"എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/കോറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോറോണയും പ്രതിരോധവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കോറോണയും പ്രതിരോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോറോണയും പ്രതിരോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    <p>ഇന്ന് ലോകമാകെ  പടർന്നു  പിടിച്ചിരിക്കുന്ന  ഒരു വൈറസ് ആണ്  കോറോണ അല്ലെങ്കിൽ കോവിഡ് 19. ഇത് കാരണം കുറെ ജനങ്ങൾ മരണം അടഞ്ഞു. ലോകത്തെ ആകെ വിറപ്പിച്ച ഒരു സംഭവം ആയ ഈ വൈറസിനെ പ്രതിരോധിക്കാൻ സർക്കാരും  ആരോഗ്യ പ്രവർത്തകരും  കഠിനപ്രയത്നം  നടത്തുന്നുണ്ട്.  പല സംസ്ഥാനങ്ങളിലും  അടച്ചിടീൽ  തുടരുകയാണ്.</p> 
      <p>ഇതിനെ പ്രതിരോധിക്കാനായി നമ്മൾ ഇടയ്ക്കിടെ  കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,  പുറത്ത്  പോകുമ്പോൾ മാസ്ക്  ധരിക്കുക, ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക,  ആൾക്കൂട്ടം  ഉള്ള സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക,  പനി, ചുമ, ശ്വസതടസ്സം എന്നിവ ഉള്ളവരുമായി  അടുത്ത സമ്പർക്കം  ഒഴിവാക്കുക,  പനി,  ചുമ, ശ്വസതടസ്സം  എന്നിവ ഉള്ളവർ ഉടൻ തന്നെ വൈദ്യസഹായം  തേടുക.</p>
      <p> പ്ലേഗ്, വസുരി, നിപ്പ എന്നിവയെ  നമ്മൾ ഉന്മൂലനാശം  ചെയ്തത് പോലെ  ഈ മഹാമാരിയെയും  നമ്മൾ  ഉന്മൂലനാശം ചെയ്യും.</p>
{{BoxBottom1
| പേര്= ആർദ്ര രാജീവ്
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36014
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/896136" എന്ന താളിൽനിന്ന് ശേഖരിച്ചത്