"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/ജന്മനാടിൻ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജന്മനാടിൻ ശക്തി

കേരളമെന്നുടെ നാടാണേ
നാം സ്വപ്നം കാണും നാടാണേ
നാം വിദ്യ നേടും നാടാണേ
ദൈവത്തിൻ സ്വന്തം നാടാണേ
കൊറോണ എന്നെരു വില്ലൻ വൈറസ്
എന്നുടെ നാട്ടിൽ കുടിയേറി
തുരത്തും ഞങ്ങൾ തുരത്തും അതിനെ
ഒരുമയോടെ നേരിടും
ശക്തിയോടെ മുന്നേറും
കേരളത്തിൻ കരുത്ത്
നീ അറിയുക കൊറോണേ.
 

വൈഗ. ബി. എം
7 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത