"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

കിളികളും കുളങ്ങളും കായലോരങ്ങളും
കാതിൽ ചിലമ്പുന്ന കാറ്റും മരങ്ങളും
കണ്ണിന് ഇമ്പമേകുന്ന അമ്മയെപ്പോലെയാണെന്റെ നാട്
ജീവിതമാകുന്ന പർവ്വത സാനുവിൽ
പ്രകൃതിയെ കാത്തുരക്ഷിച്ച് പാലിച്ച് കൊള്ളേണം
എന്റെ നാടിനെ സംരക്ഷിച്ചു പോകുകിൽ
എൻ ജീവിതം ധന്യമാകുമീ ഭൂമിയിൽ .

കാർത്തിക
6 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത