"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/'''കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
മാപ്പ് തരുമോ?
മാപ്പ് തരുമോ?
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് അഹൽ
| ക്ലാസ്സ്=    2 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്
| സ്കൂൾ കോഡ്=
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പുറം
| തരം=      കഥ 
| color=      4
}}

20:51, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഹേ
കൊറോണ
ഇനി ഞങ്ങളെന്ന്
സ്കൂളിൽ പോവും
കൂട്ടുകാരൊത്ത് കളിക്കും
ഞങ്ങളുടെ ടീച്ചർമാരെ കാണും
ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും
നിന്റെ മുന്നിൽ ഞങ്ങൾ
തോറ്റു
ഇനി ഞങ്ങൾ
മനുഷൃരായി ജീവിക്കാം
ഒത്തൊരുമയോടെ
ആരെയും വേദനിപ്പിക്കാതെ ജീവിക്കാം
നീ
മാപ്പ് തരുമോ?
 

മുഹമ്മദ് അഹൽ
2 A [[|എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ