"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്തിൻറെ ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലത്തിൻറെ ഓർമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
പോകേണ്ടന്നും ഞങ്ങളുടെ വാർഷികപ്പരീക്ഷ ഇല്ലെന്നും അറിഞ്ഞു. അച്ഛനും അമ്മയും | പോകേണ്ടന്നും ഞങ്ങളുടെ വാർഷികപ്പരീക്ഷ ഇല്ലെന്നും അറിഞ്ഞു. അച്ഛനും അമ്മയും | ||
ചേട്ടനും എല്ലാവരും വീട്ടിലുണ്ടായിരുന്നു. ടി. വി കണ്ടും വീട്ടിലിരുന്ന് കളിച്ചും ഒരാഴ്ച | ചേട്ടനും എല്ലാവരും വീട്ടിലുണ്ടായിരുന്നു. ടി. വി കണ്ടും വീട്ടിലിരുന്ന് കളിച്ചും ഒരാഴ്ച | ||
അങ്ങനെ കടന്ന് പോയി.കൂട്ടുകാരോട് യാത്ര പോലും പറയാതെ | അങ്ങനെ കടന്ന് പോയി.കൂട്ടുകാരോട് യാത്ര പോലും പറയാതെ പോന്നതിന്റെ സങ്കടം | ||
മനസ്സിലുണ്ടായി. | മനസ്സിലുണ്ടായി. | ||
പുറത്തിറങ്ങാൻ പാടില്ലെന്നും | പുറത്തിറങ്ങാൻ പാടില്ലെന്നും | ||
കൂട്ടുകാരുമായി കളിക്കാനോ | കൂട്ടുകാരുമായി കളിക്കാനോ | ||
പള്ളികളിലും അമ്പലങ്ങളിലും ആളുകൾ കൂടുന്ന ഒരിടത്തും പോകാൻ പാടില്ലെന്നും അമ്മ | പള്ളികളിലും അമ്പലങ്ങളിലും ആളുകൾ കൂടുന്ന ഒരിടത്തും പോകാൻ പാടില്ലെന്നും അമ്മ | ||
പറഞ്ഞു. | പറഞ്ഞു. എന്റെ വീട്ടിൽ നിന്നും അച്ഛൻമാത്രം പുറത്തുപോയി സാധനങ്ങളും ഹാന്റ് | ||
വാഷുകളും | വാഷുകളും | ||
ഒക്കെ | ഒക്കെ | ||
വാങ്ങിവരും. | വാങ്ങിവരും. | ||
എന്റെ | |||
വീടിന്റെ | |||
തൊട്ടു | തൊട്ടു | ||
മുൻപിൽ | മുൻപിൽ | ||
വരി 23: | വരി 23: | ||
ഒക്കെ പോകുന്ന വഴിയായിരുന്നു. ഇപ്പോളത് വല്ലപ്പോഴും വരുന്ന പോലീസ് | ഒക്കെ പോകുന്ന വഴിയായിരുന്നു. ഇപ്പോളത് വല്ലപ്പോഴും വരുന്ന പോലീസ് | ||
വാഹനങ്ങളും | വാഹനങ്ങളും | ||
സമൂഹ | |||
അടുക്കളയിൽ | അടുക്കളയിൽ | ||
നിന്നും | നിന്നും | ||
ഭക്ഷണംകൊണ്ടുപോകുന്ന | ഭക്ഷണംകൊണ്ടുപോകുന്ന | ||
പഞ്ചായത്തധികാരികളുടെ | പഞ്ചായത്തധികാരികളുടെ വാഹനങ്ങളിലും | ||
ഒതുങ്ങി. </p> | ഒതുങ്ങി. </p> | ||
അങ്ങനെയിരിക്കെ | അങ്ങനെയിരിക്കെ | ||
വരി 33: | വരി 33: | ||
വിഷുവും | വിഷുവും | ||
വന്നെത്തി. | വന്നെത്തി. | ||
കേട്ടുവരുന്നമണിയടിയോ പ്രാർത്ഥനയോ പള്ളികളിൽ | എല്ലാ | ||
ഒന്നും ഇല്ലാതെ | വർഷവും കേട്ടുവരുന്നമണിയടിയോ പ്രാർത്ഥനയോ പള്ളികളിൽ | ||
ഒന്നും ഇല്ലാതെ | |||
ഈസ്ററർ ദിനവും | ഈസ്ററർ ദിനവും | ||
കടന്നുപോയി. വിഷുക്കൈനീട്ടം കിട്ടിയില്ല , അങ്ങനെ | കടന്നുപോയി. വിഷുക്കൈനീട്ടം കിട്ടിയില്ല , അങ്ങനെ | ||
ആദ്യമായി | ആദ്യമായി | ||
അമ്പലങ്ങളിൽ പോയില്ല, | അമ്പലങ്ങളിൽ പോയില്ല, | ||
ആപൂർവാനുഭവമായി | ആപൂർവാനുഭവമായി | ||
വരി 67: | വരി 66: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീശങ്കർ പി. എസ് | | പേര്= ശ്രീശങ്കർ പി. എസ് | ||
| ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 78: | വരി 77: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
19:46, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണക്കാലത്തിൻറെ ഓർമ്മ
ഞങ്ങളുടെ സ്കൂളിലെ വാർഷികം കടന്നുപോയതിനെ തുടർന്നാണ് കൊറോണ എന്ന മഹാവ്യാധി ജനങ്ങളിൽ പടർന്നുപിടിക്കുന്നത്. പിറ്റേ ദിവസം സ്കൂളിൽ പോകേണ്ടന്നും ഞങ്ങളുടെ വാർഷികപ്പരീക്ഷ ഇല്ലെന്നും അറിഞ്ഞു. അച്ഛനും അമ്മയും ചേട്ടനും എല്ലാവരും വീട്ടിലുണ്ടായിരുന്നു. ടി. വി കണ്ടും വീട്ടിലിരുന്ന് കളിച്ചും ഒരാഴ്ച അങ്ങനെ കടന്ന് പോയി.കൂട്ടുകാരോട് യാത്ര പോലും പറയാതെ പോന്നതിന്റെ സങ്കടം മനസ്സിലുണ്ടായി. പുറത്തിറങ്ങാൻ പാടില്ലെന്നും കൂട്ടുകാരുമായി കളിക്കാനോ പള്ളികളിലും അമ്പലങ്ങളിലും ആളുകൾ കൂടുന്ന ഒരിടത്തും പോകാൻ പാടില്ലെന്നും അമ്മ പറഞ്ഞു. എന്റെ വീട്ടിൽ നിന്നും അച്ഛൻമാത്രം പുറത്തുപോയി സാധനങ്ങളും ഹാന്റ് വാഷുകളും ഒക്കെ വാങ്ങിവരും. എന്റെ വീടിന്റെ തൊട്ടു മുൻപിൽ റോഡായിരുന്നു.ചീറിപ്പാഞ്ഞുപോകുന്ന ബൈക്കുകളും കാറുകളും ഓട്ടോറിക്ഷയും ടിപ്പറും ഒക്കെ പോകുന്ന വഴിയായിരുന്നു. ഇപ്പോളത് വല്ലപ്പോഴും വരുന്ന പോലീസ് വാഹനങ്ങളും സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണംകൊണ്ടുപോകുന്ന പഞ്ചായത്തധികാരികളുടെ വാഹനങ്ങളിലും ഒതുങ്ങി. അങ്ങനെയിരിക്കെ ഈസ്റററും വിഷുവും വന്നെത്തി. എല്ലാ വർഷവും കേട്ടുവരുന്നമണിയടിയോ പ്രാർത്ഥനയോ പള്ളികളിൽ ഒന്നും ഇല്ലാതെ ഈസ്ററർ ദിനവും കടന്നുപോയി. വിഷുക്കൈനീട്ടം കിട്ടിയില്ല , അങ്ങനെ ആദ്യമായി അമ്പലങ്ങളിൽ പോയില്ല, ആപൂർവാനുഭവമായി ആയി വിഷുക്കാലവുംകടന്നുപോയി . എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഒതുങ്ങി. അന്നാണ് എനിക്ക് മനസ്സിലായത് കൊറോണ എന്ന കോവിഡ് ഇത്രയും വലിയ മഹാവ്യാധിയാണെന്ന് . കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അസുഖങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എങ്കിലും ആശ്വസിക്കാറായിട്ടില്ല. ഈ കൊച്ചു കേരളത്തിലേക്ക് ഇതുപോലെ ഒരസുഖം ഇനി വരരുതേയെന്ന് ഞാനും എൻറെ കൂട്ടുകാരും ഈ നാട്ടുകാരും ഒന്നടങ്കം ( സാമൂഹികാകലം പാലിച്ച് ) പ്രാർത്ഥിക്കുകയും ഈ രോഗത്തെ അകറ്റിനിർത്താനുള്ള കരുത്താർജ്ജിക്കുകയുമാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം