"എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ.എം.എൽ.പി സ്കൂൾ വള്ളിക്കാഞ്ഞിരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.എൽ.പി സ്കൂൾ വള്ളിക്കാഞ്ഞിരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19657 | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
16:41, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലൊരു നാളേക്കായ്
പ്രിയപ്പെട്ട കൂട്ടുകാരേ നാം ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ശുചിത്വം പാലിക്കാത്തത് കാരണം കോളറ, മഞ്ഞപ്പിത്തം പോലെയുള്ള നിരവധി രോഗങ്ങൾ ഉണ്ടാകും. ആരോഗ്യകരമായ ജീവിതം നമുക്കുണ്ടാകണമെങ്കിൽ ശുചിത്വം പാലിച്ചേ തീരൂ.2019 ൽ ലോകത്ത് പടർന്ന് പിടിച്ച കോവിഡ്- 19 എന്ന മഹാമാരി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാകാൻ കാരണമായി. ആയിരക്കണക്കിന് ആളുകൾക്ക് ഇപ്പോഴും രോഗം പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്നു. വീട്ടിൽ എല്ലാവരും കുടുങ്ങിയ അവസ്ഥയിലാണിപ്പോൾ. കൊറോണ വൈറസിനെ ഈ ലോകത്ത് നിന്ന് തുരത്താൻ നമ്മൾ ശുചിത്വം പാലിച്ചേ തീരൂ. കൊറോണ വൈറസിനെ തുരത്താൻ കൈ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം. അത്യാവശ്യത്തിന് വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാൽ ചുരുങ്ങിയത് മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം കൂടാതെ മുഖാവരണം ധരിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ