"എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കോഴിയമ്മയും കുറുക്കനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഒരു വീട്ടിൽ സുന്ദരിക്കോഴി  ഉണ്ടായിരുന്നു.  അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി.  ഇതു സുന്ദരിക്കോഴി കണ്ടു.  അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം".  അപ്പോൾ ചെന്നായ പറഞ്ഞു " ശെരി.. ഞാൻ  കുറച്ചു ദിവസങ്ങൾ  കഴിഞ്ഞു  വരാം".  അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും  ഞാൻ  തിന്നാൻ  പോകുകയാണ് " ചെന്നായ  പറഞ്ഞു.  ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും.  ഇത്  കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി.
ഒരു വീട്ടിൽ സുന്ദരിക്കോഴി  ഉണ്ടായിരുന്നു.  അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി.  ഇതു സുന്ദരിക്കോഴി കണ്ടു.  അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം".  അപ്പോൾ ചെന്നായ പറഞ്ഞു " ശരി.. ഞാൻ  കുറച്ചു ദിവസങ്ങൾ  കഴിഞ്ഞു  വരാം".  അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും  ഞാൻ  തിന്നാൻ  പോകുകയാണ് " ചെന്നായ  പറഞ്ഞു.  ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും.  ഇത്  കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി.

  </poem> </center>
  </poem> </center>

13:22, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിയമ്മയും കുറുക്കനും

ഒരു വീട്ടിൽ സുന്ദരിക്കോഴി ഉണ്ടായിരുന്നു. അവൾ കുറേ മുട്ടയിട്ടു. അതുവഴി വന്ന ചെന്നായ മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയെ കണ്ടു. ഇന്നത്തെ ഭക്ഷണം കുശാലായി. പമ്മി പമ്മി അവൻ സുന്ദരിക്കോഴിയുടെ അടുത്തെത്തി. ഇതു സുന്ദരിക്കോഴി കണ്ടു. അവൾ ചെന്നായയോട് പറഞ്ഞു " എന്റെ മുട്ടകൾ വിരിയുന്നത് വരെ കാത്തുനിന്നാൽ കുഞ്ഞുങ്ങളെയും ഭക്ഷണമായി തരാം". അപ്പോൾ ചെന്നായ പറഞ്ഞു " ശരി.. ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരാം". അങ്ങനെ മുട്ടകൾ വിരിഞ്ഞു. ചെന്നായ വീണ്ടും വന്നു. "നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ തിന്നാൻ പോകുകയാണ് " ചെന്നായ പറഞ്ഞു. ഞാൻ ഒന്ന് കൂവി വിളിച്ചാൽ ആളുകൾ നിന്നെ തല്ലി കൊല്ലും. ഇത് കേട്ട ചെന്നായ പേടിച്ചു ജീവനും കൊണ്ടോടി.

വൈഷ്ണവ്
1 N L P S പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ