"എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/അപ്രതീക്ഷിത ഒഴിവുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപ്രതീക്ഷിത ഒഴിവുക്കാലം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        അപ്രതീക്ഷിത ഒഴിവുക്കാലം
| തലക്കെട്ട്=        അപ്രതീക്ഷിത ഒഴിവുകാലം
| color=        5
| color=        5

അന്നൊരു ബുധനാഴ്‍ച്ച ആയിരുന്നു.ഞങ്ങളെല്ലാം ഉച്ചയൂണ് കഴിഞ്ഞ്  വിശ്രമിക്കുകയായിരുന്നു. അപ്പൊഴാണ് ഏവരേയും ഞെട്ടിച്ചുകോണ്ട് ആ വാർത്ത പ്രധാനാദ്ധ്യാപിക മൈക്കിലൂടെ വിളിച്ചുപറഞ്ഞത് .'കൊറോണ എന്ന ഭീകരമായ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലും വ്യാപിക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷക്കായി വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു'.

ചിലർ സന്തോഷത്തോടെ തുള്ളുച്ചാടി.ചിലർ നിശബ്ദരായി.മറ്റു ചിലർ നിരാശയുടെ വക്കിലെത്തി.ഇതിൽ ഏതു ഭാവമാണ് എനിക്ക് വന്നതെന്ന് അറിയില്ലായിരുന്നു.

ചിലർ സന്തോഷത്തോടെ തുള്ളിച്ചാടി.ചിലർ നിശബ്ദരായി.മറ്റു ചിലർ നിരാശയുടെ വക്കിലെത്തി.ഇതിൽ ഏതു ഭാവമാണ് എനിക്ക് വന്നതെന്ന് അറിയില്ലായിരുന്നു.

എല്ലാ മാധ്യമങ്ങളിലും കൊറോണ എന്ന മഹാമാരിയിൽ വെന്തെരിയുന്ന വാർത്തകൾ മാത്രം.പ്രളയം വന്നപ്പോൾ വലിയവനോ ചെറിയവനോ എന്ന വേ‍ർത്തിരിവില്ലാതെ ഒരുമിച്ച് കൈക്കോർത്ത് അതിജീവിച്ചതുപ്പോലെ ഈ മഹാമാരിയെ പ്രതിരോധിക്കാം.അകലം പാലിച്ചും ശുചിത്വം പാലിച്ചും നമുക്കിതിനെ തടഞ്ഞു നിർത്താം.

എല്ലാ മാധ്യമങ്ങളിലും കൊറോണ എന്ന മഹാമാരിയിൽ വെന്തെരിയുന്ന വാർത്തകൾ മാത്രം.പ്രളയം വന്നപ്പോൾ വലിയവനോ ചെറിയവനോ എന്ന വേ‍ർത്തിരിവില്ലാതെ ഒരുമിച്ച് കൈകോർത്ത് അതിജീവിച്ചതുപ്പോലെ ഈ മഹാമാരിയെ പ്രതിരോധിക്കാം.അകലം പാലിച്ചും ശുചിത്വം പാലിച്ചും നമുക്കിതിനെ തടഞ്ഞു നിർത്താം.

ഭീതിയാർന്ന ദിവസങ്ങൾ............പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ............ അവശ്യസാധനങ്ങൾ കിട്ടാനോ കീട്ടിയാൽ തന്നെ കഴിക്കാനോ പറ്റാത്ത അവസ്ഥ............ അമ്മ പറ‍‍‍‍‍‍‍‍‍‍‍‍ഞ്ഞതുപോലെ ചക്കക്കാലവും മാങ്ങക്കാലവുമായതിനാൽ  ഭക്ഷണത്തിന് ക്ഷാമമുണ്ടായീല്ല.

വരി 19: വരി 19:
‘അതിജീവിക്കാം ഈ മഹാവ്യാധിയെ പ്രതിരോധമാണ് മുഖ്യം.........’ നാളെയുടെ പൊൻതിരി തെളിയിക്കാൻ ഇരുട്ടിനെ വെളിച്ചമാക്കാൻ നമുക്കൊരുമിച്ച് മുന്നേറാം.
‘അതിജീവിക്കാം ഈ മഹാവ്യാധിയെ പ്രതിരോധമാണ് മുഖ്യം.........’ നാളെയുടെ പൊൻതിരി തെളിയിക്കാൻ ഇരുട്ടിനെ വെളിച്ചമാക്കാൻ നമുക്കൊരുമിച്ച് മുന്നേറാം.

{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണതീർത്ഥ എം യൂ
| പേര്= കൃഷ്ണതീർത്ഥ എം യൂ
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=         എം യു പി എസ് പൊറത്തിശ്ശേരി
| സ്കൂൾ=   മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
| സ്കൂൾ കോഡ്= 23358
| സ്കൂൾ കോഡ്= 23358
| ഉപജില്ല=      ഇരിങ്ങാലക്കുട
| ഉപജില്ല=      ഇരിങ്ങാലക്കുട
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893949" എന്ന താളിൽനിന്ന് ശേഖരിച്ചത്