"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഒഴിവാക്കീടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശോധിക്കൽ)
വരി 27: വരി 27:
| color= 2
| color= 2
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

12:07, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴിവാക്കീടാം കൊറോണയെ

പോരാടുവാൻ നേരമായി കൂട്ടുകാരെ,
പ്രതിരോധ മാർഗത്തിലൂടെ....
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക്,
ഒഴിക്കിടാം ഹസ്തദാനം,
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സഹോദരെ-
കേൾക്കുക,
നിങ്ങൾ തകർക്കുന്നത് ഒരായിരം ജീവനാണ്,
ശ്രദ്ധയോടീ നാളുകൾ സമർപിക്കാം,
ഈ ലോക നന്മക്കു വേണ്ടി.........
 

അർച്ചന ചന്ദ്രൻ
9 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത