"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി (മൂലരൂപം കാണുക)
12:05, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
ഈ രണ്ടു ഗ്രാമങ്ങളിൽ ഏത് ഗ്രാമത്തിൽ താമസിക്കാനാണ് ഇഷ്ടം? എന്തുകൊണ്ട് ? ഒന്നാമത്തതിൽ കാരണം നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ള തായിരിക്കണം. വൃത്തിയില്ലാത്തിടങ്ങളിലാണ് കൊതുക്, ഈച്ച, എലി മുതലായ ജീവികൾ കൂടുതൽ ഉണ്ടാവുന്നത്.ഇത്തരം ജിവികളാണ് പലരോഗത്തിനും കാരണം. മനുഷ്യന്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. എലിപ്പനി, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്. നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത രോഗങ്ങൾക്ക് കാരണക്കാരനായ ധാരാളം ജീവികളുണ്ട്.ഇത്തരം ജീവികൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
| ഈ രണ്ടു ഗ്രാമങ്ങളിൽ ഏത് ഗ്രാമത്തിൽ താമസിക്കാനാണ് ഇഷ്ടം? എന്തുകൊണ്ട് ? ഒന്നാമത്തതിൽ കാരണം നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ള തായിരിക്കണം. വൃത്തിയില്ലാത്തിടങ്ങളിലാണ് കൊതുക്, ഈച്ച, എലി മുതലായ ജീവികൾ കൂടുതൽ ഉണ്ടാവുന്നത്.ഇത്തരം ജിവികളാണ് പലരോഗത്തിനും കാരണം. മനുഷ്യന്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. എലിപ്പനി, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്. നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത രോഗങ്ങൾക്ക് കാരണക്കാരനായ ധാരാളം ജീവികളുണ്ട്.ഇത്തരം ജീവികൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1 - ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത് | 1 - ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത്

2-മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക | 2-മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

3 - വ്യക്തിശുചിത്വം പാലിക്കുക | 3 - വ്യക്തിശുചിത്വം പാലിക്കുക

4- വീട്, വിദ്യാലയം, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക | 4- വീട്, വിദ്യാലയം, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക

5-നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം | 5-നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം

6-തുറന്നുവച്ചിരിക്കുന്നതും പഴകിയതുമായ ആഹാരം കഴിക്കാതിരിക്കുക | 6-തുറന്നുവച്ചിരിക്കുന്നതും പഴകിയതുമായ ആഹാരം കഴിക്കാതിരിക്കുക

7-എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കുക | 7-എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കുക

വ്യക്തിശുചിത്വവും, പരിസരസുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം...... എന്റെ നാട് ശുചിത്വ നാട് | വ്യക്തിശുചിത്വവും, പരിസരസുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം...... എന്റെ നാട് ശുചിത്വ നാട് |