"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= kRISHNAPRIYA
| പേര്= KRISHNAPRIYA
| ക്ലാസ്സ്=3 A - ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കൊറോണ വന്നേ കൊറോണ വന്നേ
ഒന്നിച്ച് പോരാടി തോല്പിച്ചിടും
പ്രതീക്ഷ തൻ വക്കത്ത് ഞങ്ങൾ നിൽപ്പു
പുതിയ മരുന്നിനായി കാത്ത് നിൽപ്പൂ
എത്രയോ ജനത മരിച്ചു മണ്ണടിഞ്ഞു
ഇനിയും പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
വീടിനുള്ളിൽ കളി ചിരി മേളം ഉയരുന്നു
ഉള്ളിൽ ഭയവും നിറയുന്നു
എങ്കിലും സോദരരേ നമ്മൾ
ഒന്നിച്ചു പൊരുതാം
ലോക നന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
 

KRISHNAPRIYA
3 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത