"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/മാലിന്യവിമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മാലിന്യവിമുക്ത കേരളം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 32: | വരി 32: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nixon C. K. |തരം= കവിത }} |
11:50, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലിന്യവിമുക്ത കേരളം
• പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക • പ്ലാസ്റ്റിക് കവറുകൾ ഉപയോഗം കുറച്ച് പേപ്പർ ബാഗുകൾ ഉപയോഗിക്കുക • മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുക • മാലിന്യങ്ങൾ ഉപയോഗിച്ച് വളം ഉണ്ടാക്കുക • കഴിയുന്നവിധം പരമാവധി മാലിന്യങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക നമ്മുടെ കേരളത്തെ മാലിന്യ വിമുക്തമാക്കാൻ പരമാവധി ശ്രമിക്കുക. കേരളത്തിന്റെ ശാപം തന്നെയാണ് ഈ മാലിന്യം. മാലിന്യക്കൂമ്പാരം മാറ്റണമെങ്കിൽ ആദ്യം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. മീനിനെ യും മാംസത്തിനും പച്ചക്കറിയുടെയും വേസ്റ്റുകൾ ആണ് സാധാരണയായി കണ്ടുവരാറുള്ളത്. ഇന്നത്തെ കേരളത്തിന്റെ സ്ഥിതി തീർത്തും ദയനീയമാണ്. മാലിന്യ കൂമ്പാരങ്ങൾ കൂടുതലായും നഗരങ്ങളിലാണ് കാണാറുള്ളത് എങ്കിലും ഗ്രാമങ്ങളിലും കണ്ടുവരാറുണ്ട്. നമ്മൾ ഒന്നിച്ച് കൈകോർക്കണം. മാലിന്യകൂമ്പാരം ഉണ്ടാക്കിക്കൊണ്ട് നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത്. നമ്മുടെ കേരളത്തിലെ ഈ സ്ഥിതി ഉണ്ടാകാൻ നമ്മൾ മാത്രമാണ് കാരണം. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ ഇനി` കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ´ അതുകൊണ്ട് ഇനി മാലിന്യത്തെ യും മാലിന്യം ഉണ്ടാക്കിയ വരെയും പഴിച്ചിട്ട് കാര്യമില്ല. അതിനുപകരം മാലിന്യങ്ങൾ നീക്കാൻ ആയിട്ട് ഒന്നിച്ചു കൈകോർക്കുക. അതാണ് ഒരു വഴി. ഹോസ്പിറ്റലുകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും ധാരാളം മാലിന്യങ്ങൾ പുറംതള്ളാൻ ഉണ്ട്. അതുകൊണ്ട് ആദ്യം ഗവൺമെന്റ് നിയമങ്ങൾ നിലവിൽ വരുത്തണം. ഹോസ്പിറ്റലിലെ യും മറ്റും വേസ്റ്റുകൾ കമ്പോസ്റ്റ് ചെയ്യണം. യുദ്ധകാലത്ത് നമ്മൾ എല്ലാവരും ഒന്നിച്ച് കൈകോർക്കാം. ഇന്ന് കേരളീയരുടെ ദുഃഖമായി തീർന്നിരിക്കുകയാണ് മാലിന്യം. നമുക്കൊരു വീട് പണിയണമെങ്കിൽ അതിന് ആദ്യം ഒരു ബേസ്‌മെൻറെ കെട്ടണം. അതുപോലെ മാലിന്യനിർമാർജനത്തിന് തുടക്കം കുറിക്കാം. പിന്നെ പിന്നെ അതിന്റെ വാർപ്പ് വരെ എത്തും. അതുപോലെ തന്നെ നമുക്ക് മാലിന്യ വിമുക്തമായ ഒരു കേരളത്തെ വാർത്തെടുക്കാം. അങ്ങനെയൊരു കേരളത്തെ വാർത്തെടുക്കുന്നതിന് വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർക്കാം!!
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത