"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതി എന്ന മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശോധിക്കൽ)
വരി 41: വരി 41:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

11:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

(പകൃതി എന്ന മാതാവ്


ഭൂമിയിൽ പിറന്നൊരീ സർവ്വ
ചരാചരങ്ങൾക്കും
മാതാവ് താനീ പ്രകൃതി
സുന്ദരമാം സുമങ്ങൾ ആലും
ഉത്തുംഗ ശൃംഗപദത്തിൽ
ശോഭിക്കുന്ന വൃക്ഷങ്ങളാലു൦
സർവ്വാഭരണ വിഭൂഷിതയാ൦
പ്രകൃതി ഐശ്വര്യദേവത
കണക്കയേ ശോഭിച്ചീടുന്നു ;
ഇന്ന് അവയെല്ലാം മാറിമറിഞ്ഞു
ഐശ്വര്യദേവതയാം പ്രകൃതി ഇന്ന്
പുത്ര൪ ത൯ ക്രൂരതയാൽ നീറിടുന്നു
ശുചിത്വമില്ലാതെ സുന്ദര സുമങ്ങൾ
ഇല്ലാതെ പ്രകൃതി മാതാ മൃതയായി തീർന്നിടുന്നു
സർവ്വവും നൽകി അനുഗ്രഹിച്ച മാതയെ
പുത്ര൪ തന്നെ മൃതയാക്കീടുന്നു
ഇനിയെങ്കിലും ഒന്നായി ചേർന്ന്
നമുക്കീ പ്രകൃതി മാതാവിനെ
സ്നേഹിച്ചിടാ൦ ശുചിത്വത്തോടെ
പാലിച്ചീടാം ഒന്നായി ചേർന്ന്
സർവ്വവിപത്തിനേയും അതിജീവിക്കാം
 

പവിത്ര S നായർ
8 B ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത