"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} <center> <poem>അണുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 52: വരി 52:
| color=  5
| color=  5
}}
}}
{{Verification|name=Asokank| തരം= കവിത }}

11:23, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

അണുവിമുക്ത സുന്ദരമായ സ്വാർഗം

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ
ഇന്നേക്ക് ശുചിത്വം
പാലിച്ചാൽ ഇനിയും
എത്ര നാൾ വേണമെങ്കിലും ജീവിക്കാം

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുൻ......

ഇപ്പോൾ സൂക്ഷിച്ചാൽ
നാളേക്ക് ജീവിക്കാം
അണുക്കളോടു വിടപറയുവിൻ
ശുചിത്വം വടിവാളാക്കി
അണുക്കളെ ഈ ലോക-
ത്തു നിന്നോടിക്കുവിൻ

ശുചിത്വം പാലിക്കുവിൻ നാടിനെ രക്ഷിക്കുവിൻ

നമ്മളോരോരുത്തരും
ശുചിത്വം പാലിക്കുവിൻ
ലോകം അണുവിമുക്ത മാക്കുവിൻ........
അസുഖങ്ങളോട് വിടപറയുവിൻ

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ.....

വൃത്തിയുള്ള ഭക്ഷണം
വൃത്തിയുള്ള വസ്ത്രം
അങ്ങനെ അങ്ങനെ
എല്ലാം നമ്മൾ വൃത്തി-
യോടു കൂടിയതാക്കുവിൻ
അങ്ങനെ നമുക്ക്. ഈ സുന്ദര മായ ലോകം
ഒരു സ്വർഗ്ഗമാക്കിത്തീർക്കാം.....

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ........
        

അഞ്ജന കെ ബി
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത