"ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
{{BoxBottom1  
{{BoxBottom1  
| പേര്= ഫാത്തിമത്ത് ഫിദ
| പേര്= ഫാത്തിമത്ത് ഫിദ
| ക്ലാസ്സ്= 6
| ക്ലാസ്സ്= 6 സി
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| സ്കൂൾ= ചമ്പാട് വെസ്റ്റ് യു പി എസ്
| സ്കൂൾ= ചമ്പാട് വെസ്റ്റ് യു പി എസ്

10:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റയോട്

ഏഴഴകുള്ളൊരു വർണ്ണച്ചിറകിൽ
 പാറി നടക്കും പൂമ്പാറ്റേ നിൻ
ചിറകിൻ മേൽ വർണ്ണം പൂശി
സുന്ദരിയാക്കിയതാരാണ്.
പൂവുകൾ തോറും പൂന്തേൻ നുകർന്ന്
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
വിതറിയ നിറമാണോ
പൂവിൻ സൗഹൃദം പൂവിൽ നിന്നും
പകർന്ന് കിട്ടിയ നിറമാണോ?
ആരു നിനക്കീ നിറമേകീ
ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?

ഫാത്തിമത്ത് ഫിദ
6 സി ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത