"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകൊറോണ കാട്ടി തന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
രാവിലത്തെ ചായ കഴിഞ്ഞ് | രാവിലത്തെ ചായ കഴിഞ്ഞ് | ||
ടിവി | ടിവി കണ്ടിരിക്കുമ്പോൾ | ||
അച്‌ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും | അച്‌ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും | ||
10:44, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാട്ടി തന്നത്
രാവിലത്തെ ചായ കഴിഞ്ഞ് ടിവി കണ്ടിരിക്കുമ്പോൾ അച്‌ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂട് ചായ കൊടുക്കുമെന്നും..... ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും..... പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും..... അഞ്ച് മണിയുടെ വെയിൽ ഊണ് മേശപ്പുറത്ത് വിരിയിടുമെന്നും ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ