"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആനക്കര
| സ്ഥലപ്പേര്= ആനക്കര
വരി 18: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃത്താല
| ഉപ ജില്ല= തൃത്താല
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  

18:22, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.ആനക്കര
വിലാസം
ആനക്കര

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-2010Sabarish




1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില് ആരംഭിച്ചു.

ചരിത്രം

1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന്‍ നായര്‍ സംഭാവനയായി നല്‍കിയ 6 ഏക്കര്‍ 36 സെന്‍റ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്‍മെന്‍റും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മിച്ചു നല്‍കി.2004-ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിച്ചു.ഹയര്‍സെക്കന്‍ററി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകള്‍ക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ സ്റ്റേജും ഗ്രീന്‍റൂമും ക്ളാസ്സുകള്‍ക്കായി ഉപയോഗിക്കുന്നു.

ആനക്കര പഞ്ചായത്തില്‍ 5 ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളുകളും 3 എയ്ഡഡ് എല്‍.പി.സ്കൂളുകളും ഒരു ഗവണ്‍മെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി



<googlemap version="0.9" lat="10.814211" lon="76.039295" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS M 10.811324, 76.039145 </googlemap>

"https://schoolwiki.in/index.php?title=ജി.എച്.എസ്.ആനക്കര&oldid=89291" എന്ന താളിൽനിന്ന് ശേഖരിച്ചത്