"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/നല്ലനാളേയ്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേക്കായ്‌ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നാളേക്കായ്‌       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ലനാളേയ്ക്കായ്‌       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:44, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലനാളേയ്ക്കായ്‌


ലോകമെങ്ങും ഭീതിയോടെ നീങ്ങിടുന്ന നാള്..

നേരിടുന്ന വൈറസായി കൊറോണയെന്ന പേര് ..

വുഹാനിൽ നിന്നും യാത്ര തുടങ്ങി

ലോകമെങ്ങും ഭീതി പടർത്തി

ജീവനേറെ കൊണ്ടുപോയി

കോവിഡ് എന്ന രോഗം...!

സങ്കടങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ പോയി...!
 
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം..

കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം..

ജാഗ്രത പാലിക്കാം നമുക്ക് ജാഗ്രത പാലിക്കാം

കോവിഡ്19 രോഗത്തെ തുടച്ചുനീക്കിടാം

ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ നമുക്ക് ശീലിക്കാം..

നല്ലൊരു നാളേക്കായ്‌ നമുക്ക് കൈ കോർത്തിടാം

ഫാത്തിമ റിഫ കെ.വി
4 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത