|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ കവിത | കൊറോണ കവിത]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടി
| |
| ലോക വ്യഥയോട് ചേരുന്നു നാമേവരും
| |
| ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
| |
| അതിജീവനത്തിൻ കഥപറയാം.
| |
| സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി
| |
| നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു..
| |
| സർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
| |
| സമവാക്യം ഒന്നതിൽ പിറവി കൊണ്ടൂ..
| |
| നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിനവൻ
| |
| അന്തകന്റെ വേഷം കെട്ടിയാടി...
| |
| ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
| |
| കഴിയില്ല മനുജാ നിൻ കർമ്മം പറയാം
| |
| ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
| |
| കഴിയില്ല മനുജാ നിൻ കർമ്മഫലം
| |
| വൻമതിൽ താണ്ടിയോ കോട്ടങ്ങൾ തുടച്ചിന്നവൻ
| |
| ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
| |
| ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
| |
| ചത്താലും തീരാത്ത പാപിയായി
| |
| അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
| |
| ഇരുളിന്റെ മറന്നീങ്ങും ഒരു പുലരിവരേയും
| |
| വാനോളം വാഴ്ത്തി പുകഴ്ത്തിടാമി നല്ല
| |
| ആതുര സേവകർ നിതിതൻ പാലകർ
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഹംദ.എം.എം
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ്.ചാത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20505
| |
| | ഉപജില്ല=തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |