ഉള്ളടക്കത്തിലേക്ക് പോവുക

"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13535 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13535 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/മാറുന്ന കാലം| മാറുന്ന കാലം]]
*[[{{PAGENAME}}/മാറുന്ന കാലം| മാറുന്ന കാലം]]
<center> <poem>
* വന്നെത്തീ ഒരു ഭൗമദിനം കൂടി
കിളികൾ തൻ കലപില -
കേട്ടുണർന്നു ഞാൻ
അണ്ണാറകണ്ണനെ കണ്ടു ,
കാക്കയെ കണ്ടു
തുമ്പിയെ കണ്ടു, ചിത്രശലഭത്തേയും
പുഴകളും നദികളും
ശുദ്ധമായൊഴുകുന്നതു കേട്ടു
വായു ശുദ്ധമായി
കൃഷിയിലേക്കു മടങ്ങി ,
പ്രകൃതി പച്ചയായി
പഠിച്ചു ഒരു പാട് പാഠങ്ങൾ
അകന്നിരിക്കാൻ മനസുകൊണ്ടടുക്കാൻ
മാറുന്ന കാലം വന്നിരിക്കുന്നു
ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യകാലം
</poem> </center>
{{BoxBottom1
| പേര്= അനികേത് ലതീഷ്
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ‍‍സ് ആർ വി എൽ പി  എസ് ചെറുതാഴം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13535
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:51, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


  • വന്നെത്തീ ഒരു ഭൗമദിനം കൂടി

 കിളികൾ തൻ കലപില -
 കേട്ടുണർന്നു ഞാൻ
അണ്ണാറകണ്ണനെ കണ്ടു ,
 കാക്കയെ കണ്ടു
തുമ്പിയെ കണ്ടു, ചിത്രശലഭത്തേയും
പുഴകളും നദികളും
ശുദ്ധമായൊഴുകുന്നതു കേട്ടു
വായു ശുദ്ധമായി
കൃഷിയിലേക്കു മടങ്ങി ,
 പ്രകൃതി പച്ചയായി
പഠിച്ചു ഒരു പാട് പാഠങ്ങൾ
അകന്നിരിക്കാൻ മനസുകൊണ്ടടുക്കാൻ
 മാറുന്ന കാലം വന്നിരിക്കുന്നു
ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യകാലം
 

അനികേത് ലതീഷ്
3A എ‍‍സ് ആർ വി എൽ പി എസ് ചെറുതാഴം
മാടായി ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത