"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }}<center> <poem>പ്രകൃതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി  
| തലക്കെട്ട്=  പ്രകൃതി  
| color=  2
| color=  3
}}<center> <poem>പ്രകൃതിയെ പ്രകൃതിയെ നീ         
}}പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുമുണ്ട്. എന്നാൽ മനുഷ്യർ വേണ്ടവിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. വളരെ വേദനാജനകമായ തിരിച്ചടികളാണ് ഇതിലൂടെ മനുഷ്യർ നേരിടുന്നതും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. മരങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. എന്നാൽ മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനായി ഓരോ വ്യക്തികളും പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ നമ്മുക്ക് രോഗപ്രതിരോധ ശേഷിയും കൂടെയാണ് ലഭിക്കുന്നത്. കോവിഡ് 19 നെ ചെറുത്തു നിൽക്കുന്നതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വമാക്കുകയും ഒപ്പം നമ്മൾ ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട് അതിനാൽ പ്രകൃതി ദൂഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അത്യാവശ്യം ആണ്.  
എന്തിനു  തേങ്ങുന്നു
നീ പുഷ്പവാടിയിലെ  പൂക്കളും
വൃക്ഷങ്ങളും 
മനുഷ്യർ  കവർന്ന്  എടുത്തോ?
കാടുചോലകൾ  ഒഴുകുന്ന  വനമെവിടെ 
കുയിലുകൾ  പാടുകയും  മയിലുകൾ  ആടുകയും  ചെയ്യുന്ന  നാടെവിടെ  മക്കളെ
പ്രകൃതി തേങ്ങി  തേങ്ങി  കരഞ്ഞു
മരങ്ങൾ  വച്ചുപിടിപ്പിയ്ക്കുക
പുഴയിൽ  നിന്നും ഒരുതരിമണ്ണുപോലും  ഊറ്റിയെടുക്കരുത്  എന്ന്  കുയിലമ്മ  ഉറക്കെ  പാടി
റോഡിനിരുവശവും  ഓടകൾ
നിർമ്മിക്കുക  ബണ്ടുകൾനിർമ്മിച്ചു  മണ്ണുഒലിപ്പു  തടയാം,
അങ്ങനെ നമ്മുടെ പ്രകൃതിയെ
രക്ഷിക്കാം
തത്തമ്മ  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നന്ദന കെ  രാജു
| പേര്= റ്റി വി മോസസ്
| ക്ലാസ്സ്= 8 B
| ക്ലാസ്സ്= 9 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 12:
| ഉപജില്ല=  ഈരാറ്റുപേട്ട
| ഉപജില്ല=  ഈരാറ്റുപേട്ട
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=     കവിത
| തരം= ലേഖനം
| color=  2
| color=  3
}}
}}

17:01, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി
പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുമുണ്ട്. എന്നാൽ മനുഷ്യർ വേണ്ടവിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നില്ല. വളരെ വേദനാജനകമായ തിരിച്ചടികളാണ് ഇതിലൂടെ മനുഷ്യർ നേരിടുന്നതും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. മരങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. എന്നാൽ മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനായി ഓരോ വ്യക്തികളും പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ നമ്മുക്ക് രോഗപ്രതിരോധ ശേഷിയും കൂടെയാണ് ലഭിക്കുന്നത്. കോവിഡ് 19 നെ ചെറുത്തു നിൽക്കുന്നതിനായി നമ്മുക്ക് പരിസ്ഥിതി ശുചിത്വമാക്കുകയും ഒപ്പം നമ്മൾ ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട് അതിനാൽ പ്രകൃതി ദൂഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അത്യാവശ്യം ആണ്.
റ്റി വി മോസസ്
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം