"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
കൊറോണയെ തുരത്തിടാൻ. | കൊറോണയെ തുരത്തിടാൻ. | ||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത് സന. കെ | | പേര്= ഫാത്തിമത് സന. കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി_എച്ച്_എസ്_എസ്_ഈസ്റ്റ്,_ഒറ്റപ്പാലം | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 20035 | | സ്കൂൾ കോഡ്= 20035 | ||
വരി 97: | വരി 89: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കവിത}} |
10:00, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
കൊറോണയെന്ന മഹാമാരിയെ തുരത്തിടാം നമുക്ക് മാസ്കു കൊണ്ട് സർക്കാർ നിർദ്ദേശം പാലിച്ചിടാം.
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട ഒന്നായ് പൊരുതിടാം വീട്ടിൽ കഴിഞ്ഞിടാം കൈകൾ കഴുകിടാം തളർന്നിടില്ല നാം വിപത്തകന്നിടും വരെ.
തുമ്മിടുമ്പഴും ചുമച്ചിടുമ്പഴും തൂവാലയാൽ മറച്ചിടാം. കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുകൂടൽ നിർത്തിടാം. കൊറോണയെന്ന ഭീകരനെ ഭയന്നിടില്ല നാം ചെറുത്തു നിർത്തിടാം.
രോഗലക്ഷണങ്ങൾ കണ്ടാൽ " ദിശ "യിൽ നാം വിളിച്ചിടാം ആരോഗ്യ സേവകർ നമുക്കായ് തുറന്നിടും പ്രതിരോധ മാർഗങ്ങൾ ചെയ്തിടാം.
ഭയം വേണ്ട ജാഗ്രത മതി കൊറോണയെ തുരത്തിടാൻ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത