ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaleelalangadan (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Jaleelalangadan (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
ദ്രോഹം ചെയ്യരുതാർക്കാർക്കും{{BoxBottom1
ദ്രോഹം ചെയ്യരുതാർക്കാർക്കും{{BoxBottom1
| പേര്= മുഹമ്മദ് ബിലാൽ  
| പേര്= മുഹമ്മദ് ബിലാൽ  
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

09:58, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരോഗം


കോവി‍ഡ് എന്ന മഹാ മാരി

ഭീതിതമായ മഹാവ്യാധി

ലോകർ മുഴുക്കെ ഭയക്കുന്നു

സോപ്പും മാസ്ക്കും കരുതുന്നു

അകലുന്നാളുകൾ മടിയാതെ

ബന്ധു ജനങ്ങൾ എന്നാലും

കരം കവർന്നീടാൻ പാടില്ല

കളിയായ് കാണരുതിക്കാര്യം

കടയിലിരുന്നു കഥ പറയാൻ

മോഹം തോന്നും മാനുഷരേ

രോ‌ഗം വന്നു ഭവിച്ചീടും

ദ്രോഹം ചെയ്യരുതാർക്കാർക്കും

മുഹമ്മദ് ബിലാൽ
4B പുതുകുളങ്ങര എ.എൽ.പി.സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത