"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
08:30, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്തൊരു വൃന്ദാവന കാട് ഉണ്ടായിരുന്നു. ആ വൃന്ദാവന കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെയിരിക്കുന്ന ഒരു ദിവസം കിങ്ങിണി കരടി | <poem> | ||
ഒരിടത്തൊരു വൃന്ദാവന കാട് ഉണ്ടായിരുന്നു. | |||
ആ വൃന്ദാവന കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. | |||
അവർ സന്തോഷത്തോടെയിരിക്കുന്ന ഒരു ദിവസം | |||
കിങ്ങിണി കരടി വീട്ടിലെ പണി എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാതായിരുന്നു. | |||
അപ്പോഴാണ് ആ കാഴ്ച കണ്ടത് | |||
കാട് മുഴുവൻ വൃത്തികേടായി കിടക്കുന്നു | |||
ആ ദിവസം കിങ്ങിണി കരടി ഒന്നും ചെയ്യാതെ പോയി. | |||
പിറ്റേ ദിവസം കിങ്ങിണി കരടി ഒരു തൂമ്പ എടുത്ത് കാട് വൃത്തിയാക്കാൻ തുടങ്ങി . | |||
അപ്പോഴാണ് ചിഞ്ചു മുയൽ അതുവഴി വന്നത്. | |||
ചിഞ്ചു മുയൽ ചോദിച്ചു | |||
``എന്താ കിങ്ങിണി കരടി ചെയ്യുന്നത് . | |||
അപ്പോൾ കരടി പറഞ്ഞു | |||
ഞാൻ കാട് വൃത്തി ആക്കുക ആണ് ´´. | |||
മുയൽ പറഞ്ഞു | |||
ഞാനും നിന്റെ കൂടെ വൃത്തിയാക്കാൻ കൂടാം | |||
ശരി | |||
എന്ന് കരടി പറഞ്ഞു. | |||
അങ്ങനെ എല്ലാ മൃഗങ്ങളും കൂടി കാടു മുഴുവൻ വൃത്തിയാക്കി. | |||
പിന്നെ അവർ സന്തോഷത്തോടെ കഴിഞ്ഞു.... | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 37: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |