"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/നീര് ഉറവകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നീര് ഉറവകൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=32203
| ഉപജില്ല=ഈരാറ്റുപേട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   

23:28, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീര് ഉറവകൾ

മല ചുരത്തിയ നീര് ഉറവകൾ അണകൾ കെട്ടി അടച്ചു നാം.
പുഴ ഒഴുകിയ വഴികളൊക്കെയും അതിരു കല്ല് പാകി നാം

കുന്നിടിച്ചു നികത്തി നാം
പുഴകളൊക്കെ നികത്തി നാം.
പണിതു കൂട്ടിയ രമ്യ ഹർമ്യം കൃഷി നിലയങ്ങൾ നികത്തി നാം.
ദാഹ നീരിത് വറ്റി കൊടികളാക്കി നാം.
ഭൂമി തന്നുടെ നിലവിളിയതു കേട്ടതുമില്ല അന്ന് നാം.
പ്രകൃതി തന്നുടെ സങ്കടം അണനിറഞ്ഞൊരു നാളിൽ നാം.
പകച്ചു പോയി പ്രളയം എന്നൊരു മാരി തന്നുടെ നടുവിൽ നാം.
കൈ പിടിച്ച് കയത്തിൽ ആയൊരു ജീവിതം തിരിക തരാൻ.
ഒത്തു ചെർന്നു ഒരു മനസായി അന്ന് നാം.
ജാതി ചിന്തകൾ വർഗ ചിന്തകൾ ഒക്കെ അന്ന് മറന്നു നാം.

കീർത്തന രതീഷ്
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത