"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം വ്യക്തിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം വ്യക്തിയിൽ <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രോഗ പ്രതിരോധം വ്യക്തിയിൽ | |||
വരുവിൻ സഖാക്കളെ | |||
ഓർമിച്ചു നിന്ന് എതിർത്തിടാം | |||
രോഗത്തെ ചെറുത്തീടാം | |||
രോഗങ്ങളെ അകറ്റിടാം | |||
കൊറോണ പേര് അകറ്റിടാം | |||
അതിനെ നമുക്ക് എതിർത്തിടാം | |||
നല്ല ശീലങ്ങൾ പഠിച്ചു | |||
നമുക്ക് ലോകത്തെ രക്ഷിച്ചീടാം | |||
തരുന്ന വാർത്തകൾ ശ്രവിച്ചീടാം | |||
അതിനെ അനുസരിച്ചു ജീവിച്ചീടാം | |||
അങ്ങനെയെങ്കിൽ നമുക്ക് | |||
രോഗ മുക്തി നേടിടാം | |||
നമുക്കൊരുമിച്ചു പോര്ത്തീടാം | |||
അങ്ങയെങ്കിൽ നമുക്ക് | |||
കൈകൾ കോർത്ത് ജീവിച്ചീടാം | |||
മനുഷ്യമക്കളെ രക്ഷിച്ചീടാം | |||
പിന്നാലെ നമുക്ക് നടനേടാം | |||
രോഗ മുക്തി നേടിടാം | |||
ഇന്നത്തെ വേദന നാളത്തെ | |||
സന്തോഷമായി മാറ്റിടം | |||
നമ്മുടെ ജീവന് വേണ്ടി | |||
പൊരുതി കാവലായി നിൽക്കുന്ന | |||
എല്ലാവരെയും മാനിച്ചീടാം | |||
നാളേക്ക് വേണ്ടി നമുക്ക് ജീവിച്ചീടാം | |||
നല്ലൊരു നാലിനായി കാത്തിരുന്നേടം | |||
വരും കാല സന്തോഷത്തിനായി | |||
സ്വപ്നം കണ്ടീടാം | |||
ബ്രേക്ക് ദി ചെയിൻ | |||
</poem> </center> |
23:14, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം വ്യക്തിയിൽ
|