"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=വൃത്തി | color=3 }} <center> <poem> വയറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=കവിത / കഥ / ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

22:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


വൃത്തി

വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറ
കണ്ണിൽ കണ്ടതു തിന്നു നടക്കും
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനേ പിടികൂടും
പല്ലിലുണ്ടു വേദന വയറിനു വേദന
വേദന വേദന സർവ്വത്ര
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളിയായി പാവത്താൻ......
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.........

അശ്വൻ എസ്
1 എ ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത