"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കൊവിഡ്-19 v/s കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്=32022 | | സ്കൂൾ കോഡ്=32022 | ||
| ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
22:33, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊവിഡ്-19 v/s കേരളം
കോവിഡ്-19 രാജ്യത്ത് പടർന്നുപിടിച്ച സാഹചര്യത്തിൽ ഇന്ത്യാ ഗവൺമെന്റെ് ലോക്ഡൗൺ പ്രഖ്യാപിച്ചു. പൊതുഗതാഗതം സ്തംഭിച്ചു. ഇന്ത്യൻ ചരിത്രത്തിലാദ്യമായി ട്രെയിൻ, വിമാന സർവീസുകൾ നിർത്തിവച്ചു.പരീക്ഷകൾ മാറ്റി. ആവശ്യ സർവീസുകൾ മാത്രം ഉറപ്പാക്കി. കൊവിഡിന്റെ കണ്ണിപ്പൊട്ടിക്കാൻ ഓരോ ജനങ്ങളും വീട്ടിലിരിക്കാൻ നിർബന്ധിതരായി. കൊവിഡ് പ്രതിരോധത്തിന് മികച്ച പാതയൊരുക്കി നമ്മുടെ കൊച്ചു കേരളം ലോകരോഗ്യസംഘടനയുടെ പ്രശംസയ്ക്കു പാത്രമായി. അമേരിക്ക, ചൈന, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൂട്ടമരണത്തിലേക്ക് നയിക്കുമ്പോൾ കേരളം പ്രതീക്ഷയും മാതൃകയും ആയിരിക്കുന്നു. കേരളത്തിന്റെ മഹത്വം ലോകം പാടി പുകഴ്ത്തുമ്പോൾ അതിന്റെ ഏണിപ്പടികളായ ആരോഗ്യപ്രവർത്തകർ,പോലീസീ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, നമ്മുടെ നാടിന്റെ രക്ഷയെ കരുതി സ്വന്തം മുറിയിൽ അടച്ചിരുന്ന മറുനാട്ടിൽനിന്നെത്തിയ നമ്മുടെ പ്രിയപ്പെട്ടവർ എല്ലാവർക്കും കൂപ്പുകൈ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ