"ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കാക്കയ‍ുടെ ബ‍ുദ്ധി(കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കയുടെ ബുദ്ധി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

21:15, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കയുടെ ബുദ്ധി

ഒരിടത്ത് ഒരു കാക്ക തീറ്റ തേടി നടക്കുകയായിരുന്നു അപ്പോൾ കാക്കക്ക് ഒരു സൂത്രം കിട്ടി. അപ്പോൾ കാക്ക വിചാരിച്ചു എന്നെ വെറുതെ ശല്യപ്പെടുത്തുന്ന ആ കുറുക്കനെ ഒരു പാഠം പഠിപ്പിക്കണം. കാക്ക കല്ല് കൊത്തിയെടുത്തു. പിന്നെ ഒരു മരത്തിൽ കയറി ഇരുന്നു. അപ്പോൾ ആ കുറുക്കൻ വന്നു. കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് കണ്ട കുറുക്കൻ അപ്പക്കഷ്ണം ആണെന്ന് കരുതി. ഇത് എങ്ങിനെയെങ്കിലും തട്ടിയെടുക്കണം. കുറുക്കൻ വിചാരിച്ചു. നിനക്ക് പാട്ടുപാടാൻ അറിയാമോ ? കുറുക്കൻ ചോദിച്ചു കാക്ക അതുകേട്ട് "കാ..കാ.." എന്ന് പാടാൻ തുടങ്ങി. അപ്പോൾ കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് താഴെ വീണു. കുറുക്കൻ അതെടുത്തു കൊണ്ടുപോയി. തിന്നാനായി ആ കല്ലിൽ കടിച്ചു. വിഡ്ഡിയായ കുറുക്കന്റെ തൊണ്ടയിൽ കല്ല് കുടുങ്ങി. അങ്ങനെ അവൻ ചത്തുപോയി....

അനന്തജിത് . ആർ.വർമ
2 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ