"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്ലാസ്റ്റിക് എന്ന വിപത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കൂട്ടുകാർ ആയിരുന്നു ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് | |||
കത്തിക്കുന്നത് പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . | |||
ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . |
20:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്ലാസ്റ്റിക് എന്ന വിപത്ത്
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കൂട്ടുകാർ ആയിരുന്നു ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് കത്തിക്കുന്നത് പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . |