"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അവൻ എഴുതാനായി
പേനയുടെ അടപ്പൂരി.
"അടപ്പിട് കൊറോണയാണ്"
പിന്നിൽ നിന്നൊരു വിളി.
അവൻ ചെവി കൊടുത്തില്ല.
എഴുത്തിതിനു ശേഷം ടോപ്പിടാൻ മറന്നു.
പേനയാകെ ലീക്കായി.
കയ്യിലുള്ള മഷി
ഉപ്പാടെ തുണിയിൽ തുടച്ചു.
ഉപ്പ ആക്രോശിച്ചു.
ഉമ്മ തുണി അലക്കാൻ തുടങ്ങി.
മഷി
വീട്ടുകാരുടെ വസ്ത്രത്തിലെല്ലാം കറവരുത്തി.

 


മുഹമ്മദ്‌ മുബശിർ എ
9 E ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത