"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന കോവിഡ്-19 | color=5 }} <p> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=5
| color=5
}}
}}
{{Verification|name=Mohankumar.S.S| തരം= ലേഖനം }}

19:21, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കോവിഡ്-19

കൊറോണ ഒരു മാരകരോഗമാണ്.അതുകാരണം ലോകത്തിൽ1.5 ലക്ഷത്തോളം പേർ മരിച്ചു കഴിഞ്ഞു.ഈ രോഗം ചൈനയിലെ വൂഹാനിലാണ് ആദ്യമായി കണ്ടെത്തിയത്.ഓരോ ദിവസം തോറും ഈ രോഗം മാരകമായികൊണ്ടിരിക്കുകയാണ്.ഈ അവസരത്തിലാണ് നമ്മുടെ രാജ്യത്ത് 'അടച്ചിടൽ' പ്രഖ്യാപിച്ചത്.കുറച്ചുകാലത്തേക്ക് പുറത്തിങ്ങാതിരിക്കുക.പുറത്തിറങ്ങേണ്ട അത്യാവശ്യം വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കുക. ഓരോ 15 മിനിട്ടിലും സോ പ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക.ഓരോ ആളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.നമ്മുക്ക് ഈ രോഗത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാം.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

>

നാൻസി.ജെ.പോറസ്
2B ഗവ.എൽ.പി.എസ്.മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം