Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ജാഗ്രതയോടെ | ജാഗ്രതയോടെ]] | | *[[{{PAGENAME}}/ജാഗ്രതയോടെ | ജാഗ്രതയോടെ]] |
| {{BoxTop1 | | *[[{{PAGENAME}}/മറക്കല്ലേ | മറക്കല്ലേ]] |
| | തലക്കെട്ട്= ജാഗ്രതയോടെ
| |
| | color= 2
| |
| }} | |
| <center> <poem>
| |
| പൊരാടുവാൻ നേരമായിന്നു കൂട്ടരേ
| |
| പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം.
| |
| നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തിനേടാം
| |
| ഒഴിവാക്കിടാം സ്നേഹ സന്ദർശനം
| |
| നമുക്കൊഴിവാക്കിടാം ഹസ്തദാനം
| |
| അല്പകാലം നാം അകന്നിരുന്നാലും
| |
| പരിഭവിക്കേണ്ട പിണങ്ങി ടേണ്ട
| |
| പരിഹാസ രൂപേണ കരുതലില്ലാതേ നടക്കുന്ന സോദരരേ
| |
| കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
| |
| ഒരു ജനതയെത്തന്നെയല്ലോ
| |
| ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
| |
| പാലിച്ചിടാം മടികൂടാതെ
| |
| ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
| |
| ഒരുമയോടെ കാതോർത്തിടാം
| |
| ജാഗ്രതയോടെ ശുചിത്വബോധത്തോടെ
| |
| മുന്നേറിടാം ഭയക്കാതെ
| |
| ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
| |
| ഈ ലോകനന്മയ്ക്കായ്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനാമിക എ.എം
| |
| | ക്ലാസ്സ്= 6
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കുഞ്ഞാം പറമ്പയുപി സ്ക്കൂൾതലശ്ശേരി സൗത്ത്
| |
| | സ്കൂൾ കോഡ്= 14248
| |
| | ഉപജില്ല= തലശ്ശേരി സൗത്ത്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 2 | |
| }}
| |
17:24, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം