"ജി.എച്ച്.എസ് അണക്കര/അക്ഷരവൃക്ഷം/അതിജീവന പടവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് അണക്കര/അക്ഷരവൃക്ഷം/അതിജീവന പടവുകൾ (മൂലരൂപം കാണുക)
16:29, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവന പടവുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അതിജീവന പടവുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അതിജീവന പടവുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കൊറോണയുണ്ടത്ര കൊറോണയിപ്പോൾ | |||
കൊടുംഭീകരനാം അവനൊരുകൃമികീടം | |||
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ | |||
അതിവേഗം പടരുന്നു മാനവരൊക്കെയും | |||
പോരാടുവാൻ നേരമായിന്നു കുട്ടരേ... | |||
പ്രതിരോധ മാർഗ്ഗത്തിലുടെ | |||
കണ്ണിപൊട്ടിക്കാം നമുക്കി | |||
ദുരന്തത്തിൽ അലയടികളിൽ | |||
നിന്നു മുക്തിനേടാം | |||
വിദ്യയിൽ കേമനാം മാനവരൊക്കെയും | |||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമേ പിടികൂടാത്തവൻ | |||
വിലസുന്നു ലോകത്തിൽ ഭീഷണിയായ് | |||
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത | |||
കൊറോണ നീയത്രയും ഭീകരനോ | |||
ആണവ ആയുധത്തോപ്പുകൾ പോലുും നിൻ | |||
ആനന്ദന്യത്തത്തിൽ കളിപ്പാവയോ | |||
പരിഹാര രൂപേണ കരുതലില്ലാതെ | |||
സോദരേ കേട്ടുകൊൾക | |||
നിങ്ങൾ തകർക്കുന്നത് ഒരുജിവൻഅല്ലേ | |||
അഹന്തകളെല്ലാംമേ വെടിയുക മനുഷ്യാ നീ | |||
അഹങ്കാരിക്കേണ്ടവൻ അന്യനല്ലയോ | |||
നിസ്സാരനായി കൃമികീടത്തെ കാണാതെ | |||
നിൻെറ നിസ്സാരത ഒാർക്കുക നീ | |||
ലോകം മുഴുവൻ്‍ ഭയന്നു വിറയ്ക്കുക | |||
അവൻെറ നാമം കൊറോണ | |||
ജാഗ്രതയോടി നാളിൽ സുഖം നിറയ്ക്കാം | |||
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം | |||
ഭയക്കാതെ | |||
ശ്രദ്ധയോടെി നാളുകൾ സമർപ്പിക്കാം | |||
ഈ ലോക നന്മയ്ക്കുവേണ്ടി.........! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആഷിൻ മരിയ മാത്യു | |||
| ക്ലാസ്സ്= 8 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ:ഹയർ സെക്കൻറി സ്ക്കുൾ അണക്കര | |||
| സ്കൂൾ കോഡ്= 30038 | |||
| ഉപജില്ല= കട്ടപ്പന <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ഇടുക്കി | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |