"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= അമേയ
| പേര്= അമേയ
| ക്ലാസ്സ്=  മൂന്നാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്=  മൂന്നാം തരം   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  മുഴപ്പാല എൽ.പി       <!-- >
| സ്കൂൾ=  മുഴപ്പാല എൽ.പി
| സ്കൂൾ കോഡ്= 13172
| സ്കൂൾ കോഡ്= 13172
| ഉപജില്ല=  കണ്ണൂർ സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  കണ്ണൂർ സൗത്ത്
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->  
| തരം=     കവിത   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  
}}
}}

13:12, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നമ്മൾ കൊറോണയെ തുരത്തണം
നമ്മുടെ നാട്ടിൽ നിന്ന് തുരത്തണം
വീട്ടിൽ ഇരിക്കണം എവിടെയും പോകരുത്
ആൾക്കൂട്ടത്തിൽ അകലം പാലിക്കുകയും വേണം
മാസ്ക് ധരിക്കണം
വൃത്തിയായി കൈ കഴുകണം
രോഗമുള്ളവരുടെ അടുത്ത് പോകരുത്
നമ്മൾ കൊറോണയെ തുരത്തണം
നമ്മുടെ രാജ്യത്തു നിന്ന് തുരത്തണം.

അമേയ
മൂന്നാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത