"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ നവലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= <font size=6>നവലോകം </font size>    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നവലോകം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem><font size=5>
<center><poem>
<font color="darkblue">ലോകമേ  ഉണരുക  കൺകൾ  തുറക്കുക
<font color="darkblue">ലോകമേ  ഉണരുക  കൺകൾ  തുറക്കുക
     വീണ്ടെടുത്തിടുക  നാം   
     വീണ്ടെടുത്തിടുക  നാം   
വരി 29: വരി 29:
കെട്ടിപടുക്കാം  ശുദ്ധിയാം  ലോകം..  
കെട്ടിപടുക്കാം  ശുദ്ധിയാം  ലോകം..  
കെട്ടിപടുക്കാം  നന്മയാം ലോകം...  
കെട്ടിപടുക്കാം  നന്മയാം ലോകം...  
</font></font size></poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്= അനുപമ. എം.വി
| പേര്= അനുപമ. എം.വി
വരി 42: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

23:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നവലോകം

ലോകമേ ഉണരുക കൺകൾ തുറക്കുക
     വീണ്ടെടുത്തിടുക നാം
     നന്മയാം ലോകത്തെ
ക്രൂര പ്രവർത്തികൾ തൻ
തിന്മയാം തീകളിൽ കത്തി ജ്വാലിക്കുമ്പോൾ
     ഓർക്കുക നാം
     ചുട്ടുചാമ്പലാകും വിധം
     കരുത്തുള്ളവയാണവ
തടയുവാനാകും വിധം കൈകൾ കോർക്കാം
       ഒറ്റകെട്ടായി
       പൊരുതീടുക
മാറ്റുക മാലിന്യ കൂംപാരത്തെ
മാറ്റുക മലിന ജലാശയത്തെ
   മാറ്റുക മാറ്റുക തിന്മയാം ലോകത്തെ
    
വൃത്തിയാക്കാം തിന്മതൻ കൈകളെ....
വൃത്തിയാക്കാം നന്മതൻ ലോകത്തെ....
   മാസ്ക്കുകളിൽ
   മാത്രം ശരണം
   കണ്ടെത്തുന്ന നാം
   മാസ്ക്കുകൾ
   മാറ്റുവാൻ
   പൊരുതിടണ്ണം
കെട്ടിപടുക്കാം ശുദ്ധിയാം ലോകം..
കെട്ടിപടുക്കാം നന്മയാം ലോകം...

അനുപമ. എം.വി
9 ജി ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത