"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ലേഖനം) |
||
വരി 39: | വരി 39: | ||
}} | }} | ||
*{{Verification|name=supriya| തരം= കവിത}}* | *{{Verification|name=supriya| തരം= കവിത}}* | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് 19 കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൂട്ടുകാരെ ഇന്ന് ലോകം മുഴുവൻ ആശങ്കയിലാണല്ലോ. അതിനാൽ എല്ലാ രാജ്യങ്ങളും വളരെ കൂടുതൽ ശ്രദ്ധയിലാണ്. അതിനാൽ നമ്മളും കൈകൾ സോപ്പിട്ട് കഴുകുകയും നല്ല ശുചിത്വത്തോടെ ജീവിക്കുകയും വേണം. കൊറോണ വൈറസ് കോവിഡ് -19 എന്ന രോഗം ലോകം മുഴുവൻ അലയുകയാണ്. ആ രോഗത്തിന് വാക്സിനോ മരുന്നോ കണ്ടുപിടിക്കാൻ മനുഷ്യരാശിക്ക് സാധിച്ചിട്ടില്ല. അത് മനുഷ്യൻ പ്രക്രതിയെ ദുരുപയോഗം ചെയ്തതുമൂലമാണ്. പരിസ്ഥിതി മലിനീകരണം,ശുചിത്വമില്ലായ്മ എന്നിവയൊക്കെ കാരണമാണ്. മ്യഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇങ്ങനെയുള്ള പല രോഗങ്ങളായ നിപ്പ, പക്ഷിപ്പനി,സാർസ് എന്നീ രോഗങ്ങൾ മൂലം ധാരാളം മനുഷ്യർ ജീവനൊടുങ്ങുന്നു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന നമ്മുടെ സഹോദരങ്ങൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇന്ന് നമ്മുടെ കൊച്ചുഗ്രാമവും ഭീതിയിലാണ്. അതുകൊണ്ട് കൂട്ടുകാരെ നമ്മൾ അനാവശ്യമായി പുറത്തിറങ്ങി അലഞ്ഞ് നടക്കരുത്. പുറത്ത് പോയിവന്നാൽ 20 സെക്കൻ് കൈകൾ സോപ്പിട്ട് കഴുകണം കാരണം കോവിഡ് -19 എന്ന രോഗം മനുഷ്യരിലൂടെയാണ് പടരുന്നത്. സമ്പർക്കവും അനാവശ്യ യാത്രയും ഒഴിവാക്കു.... .ഓരോ ജീവനും വിലപ്പെട്ടതാണ് | |||
STAY HOME STAY SAFE | |||
{{BoxBottom1 | |||
| പേര്= ആയിഷ മുഹമ്മദ് | |||
| ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഊർപ്പള്ളി എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14729 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്-19
സാങ്കേതിക പരിശോധന - supriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ