"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/അക്ഷരവൃക്ഷംകവിത/കവിത/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2}} <center> <poem> ലോകം മുഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2}}
| color=  2}}
<center> <poem>     
<center> <poem>     
ലോകം മുഴുവൻ ഭീതിയിലീഴ്ത്തി
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
ആ മഹാമാരി നിർത്താതെ പെയ്യുന്നു
ആ മഹാമാരി നിർത്താതെ പെയ്യുന്നു
അദൃശ്യമാമൊരു സൂക്ഷ്മാണുവിനു മുന്നിൽ
അദൃശ്യമാമൊരു സൂക്ഷ്മാണുവിനു മുന്നിൽ
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി സി യു പി എസ് കുഞ്ഞിമംഗലം
| സ്കൂൾ=       ജി സി യു പി എസ് കുഞ്ഞിമംഗലം
| സ്കൂൾ കോഡ്= 13564
| സ്കൂൾ കോഡ്= 13564
| ഉപജില്ല=      മാടായി
| ഉപജില്ല=      മാടായി

22:34, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

    
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
ആ മഹാമാരി നിർത്താതെ പെയ്യുന്നു
അദൃശ്യമാമൊരു സൂക്ഷ്മാണുവിനു മുന്നിൽ
ഭയമോടെ ഉറ്റുനോക്കുന്നു നാം
കാൽപ്പെരുമാറ്റം കേൾപ്പതില്ല ,
എവിടെയും ഭീതിയുടെ നിഴലാട്ടങ്ങൾ മാത്രം
നഗ്നനേത്രങ്ങൾക്കു കാണാനാവാത്തൊരീ വൈറസ്
ഉയരങ്ങൾ കീഴടക്കി എന്നഹങ്കരിക്കുന്ന
മനുഷ്യനെ മുട്ടുകുത്തിക്കുമോ?
പ്രകൃതി മാനവരാശിക്കേകുന്ന മുന്നറിയിപ്പായി
മഹാമാരി പെയ്തുലയുന്നു
ഓരോ മാനവമനസിലും പ്രതിരോധത്തിൻ-
കണികകൾ ഉടലെടുക്കുമ്പോൾ,
ഒരു മുറിക്കുള്ളിൽ ഏകാന്തനായിരിക്കുന്ന രോഗിതൻ-
മനസ്സിൽ പ്രതീക്ഷയുടെ വിളക്കുകൾ തെളിയുന്നു.
അകന്നിരിക്കുമ്പോഴും മനസ്സുകളൊന്നായി പ്രതിരോധിക്കുന്നു.
ഈ ജനതയുടെ മുന്നിൽ കൊറോണയെന്ന-
ഈ ഭീതിയും തോറ്റുപോകും
ഈ അടച്ചുപൂട്ടലുകൾ ഒരുപുതിയ രോഗാനന്തര-
ലോകം സൃഷ്ടിക്കാനുള്ള പരിശ്രമമാകുന്നു
സഹജീവി സ്നേഹമെന്ന ഔഷധം കൊണ്ടു നാം
തുരത്തുമീ മഹാമാരിയെ........

തൃഷ കെ വി
7 എ ജി സി യു പി എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത