"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന് റെ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാതാവിന്റെ ശാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  മാതാവിന്റെ ശാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മാതാവിന്റെ ശാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവാം
      പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്
അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു
നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
        ദുരന്തം
  </poem> </center>
{{BoxBottom1
| പേര്=  സാന്ദ്ര കെ എസ്
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വാവോട്  എച്ച്  എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതാവിന്റെ ശാപം

ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവാം
       പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്

അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു

നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
        ദുരന്തം
  

സാന്ദ്ര കെ എസ്
9 B [[|വാവോട് എച്ച് എസ്]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത