"സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/അമ്മുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അമ്മുക്കുട്ടി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
<p> | <p> | ||
"മോളേ അമ്മൂ നീ എവിടെയാ?" "മുറ്റത്തിരുന്ന് അപ്പം ചുട്ട് കളിക്കുകയാ" | |||
അമ്മ അമ്മുവിൻ്റെ അടുത്തെത്തി. | അമ്മ അമ്മുവിൻ്റെ അടുത്തെത്തി. | ||
"അല്ല അമ്മൂ | "അല്ല അമ്മൂ ഇതാർക്കാ വിളമ്പി വെച്ചത്?" | ||
" ഇതെൻ്റെ മോൾക്കാ". | " ഇതെൻ്റെ മോൾക്കാ". | ||
അമ്മു പാവയെ അടുത്തിരുത്തി. അമ്മ ചിരിച്ച് കൊണ്ട് അമ്മുവിനെ നോക്കി. | അമ്മു പാവയെ അടുത്തിരുത്തി. അമ്മ ചിരിച്ച് കൊണ്ട് അമ്മുവിനെ നോക്കി. | ||
| വരി 15: | വരി 15: | ||
"എന്താ അമ്മേ ആ രോഗത്തിൻ്റെ പേര്? | "എന്താ അമ്മേ ആ രോഗത്തിൻ്റെ പേര്? | ||
" മോളേ കൊറോണ എന്നാ എല്ലാവരും പറേന്നത്''. | " മോളേ കൊറോണ എന്നാ എല്ലാവരും പറേന്നത്''. | ||
"എങ്ങനെയാ................ ആരോഗം വരുന്നേ ? | "എങ്ങനെയാ................ ആരോഗം വരുന്നേ ?" | ||
" അസുഖമുള്ള ആൾക്കാരുമായി ഇടപഴകുന്നത് കൊണ്ട് ഈ അസുഖം വരും ". അതു കൊണ്ട് പുറത്ത് പോയി വന്നാലും എവിടെയെങ്കിലും തൊട്ടാലും കൈ സോപ്പിട്ട് കഴുകണം". അപ്പോഴാണ് അമ്മുവിൻ്റെ | " അസുഖമുള്ള ആൾക്കാരുമായി ഇടപഴകുന്നത് കൊണ്ട് ഈ അസുഖം വരും ". അതു കൊണ്ട് പുറത്ത് പോയി വന്നാലും എവിടെയെങ്കിലും തൊട്ടാലും കൈ സോപ്പിട്ട് കഴുകണം". അപ്പോഴാണ് അമ്മുവിൻ്റെ അച്ഛൻ വന്നത്. അമ്മു ഓടിപ്പോയി സോപ്പെടുത്ത് വന്നു... | ||
" അച്ചാ വേഗം സോപ്പിട്ട് കൈ കഴുകണം"... അല്ലെങ്കിൽ കൊറോണ വരൂന്ന് അമ്മ പറഞ്ഞു ". | " അച്ചാ വേഗം സോപ്പിട്ട് കൈ കഴുകണം"... അല്ലെങ്കിൽ കൊറോണ വരൂന്ന് അമ്മ പറഞ്ഞു ". | ||
അച്ഛൻ ചിരിച്ചു... എന്നിട്ട് കൈ കഴുകി.. | |||
"മോള് എല്ലാവരോടും പറയണം കേട്ടോ " | "മോള് എല്ലാവരോടും പറയണം കേട്ടോ " | ||
അച്ഛൻ പറയുന്നത് കേട്ട് അമ്മ ചിരിച്ചു. | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ചൈതന്യ | | പേര്= ചൈതന്യ കെ | ||
| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 35: | വരി 35: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കഥ}} | |||