ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsottapalameast (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsottapalameast (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഫാത്തിമത് സന. കെ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= V B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. ഹൈ സ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ് 
| സ്കൂൾ കോഡ്=  
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ കോഡ്= 20035
| ജില്ല=   
| ഉപജില്ല= ഒറ്റപ്പാലം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണയെന്ന മഹാമാരിയെ

തുരത്തിടാം നമുക്ക്

മാസ്കു കൊണ്ട്

സർക്കാർ നിർദ്ദേശം

പാലിച്ചിടാം.


നാട്ടിലിറങ്ങേണ്ട

നഗരവും കാണേണ്ട

ഒന്നായ് പൊരുതിടാം

വീട്ടിൽ കഴിഞ്ഞിടാം

കൈകൾ കഴുകിടാം

തളർന്നിടില്ല നാം

വിപത്തകന്നിടും വരെ.


തുമ്മിടുമ്പഴും

ചുമച്ചിടുമ്പഴും

തൂവാലയാൽ

മറച്ചിടാം.

കൂട്ടമായി പൊതുസ്ഥലത്തെ

ഒത്തുകൂടൽ നിർത്തിടാം.

കൊറോണയെന്ന ഭീകരനെ

ഭയന്നിടില്ല നാം

ചെറുത്തു നിർത്തിടാം.


രോഗലക്ഷണങ്ങൾ കണ്ടാൽ

" ദിശ "യിൽ നാം വിളിച്ചിടാം

ആരോഗ്യ സേവകർ

നമുക്കായ് തുറന്നിടും

പ്രതിരോധ മാർഗങ്ങൾ

ചെയ്തിടാം.


ഭയം വേണ്ട

ജാഗ്രത മതി

കൊറോണയെ തുരത്തിടാൻ.





ഫാത്തിമത് സന. കെ
V B ഗവ. ഹൈ സ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത