"ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പ്രതിരോധ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധ അക്ഷരമാല <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      glps kappil   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി.എൽ.പി.എസ്.കാപ്പിൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42208
| സ്കൂൾ കോഡ്= 42208
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

15:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധ അക്ഷരമാല


അ അ അകലം പാലിക്കാം
ആ ആ ആൾക്കൂട്ടം ഒഴിവാക്കാം
ഇ ഇ ഇടയ്ക്കിടെ കൈ കഴുകാം
ഈ ഈ ഈശലയം അടയ്ക്കാം
ഉ ഉ ഉറ്റവരെ കാക്കാം
ഊ ഊ ഊണു നൽകാം
ഋ ഋ ഋഷിയെ പോലാകാം
എ എ എഴുത്ത് ശിലമാകാം
ഏ ഏ ഏവരേയും സ്നേഹിക്കാം
ഐ ഐ ഐശ്വര്യം വീണ്ടെടുക്കാം
ഒ ഒ ഒരുമയോടെ പോരാടാം
ഓ ഓ ഓടിക്കാം കോവിഡിനെ
ഔ ഔ ഔഷധമില്ലാതെ

 

sreelekshmi
1 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത