"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്ക​ണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്.   ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ്-19.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കോവിഡ്-19 രോ‌ഗാണുക്ക​​ൾ വായുവി​ൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതുെ.തുമ്മു​മ്പോഴും
ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്ക​ണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്.
ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ്-19.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കോവിഡ്-19 രോ‌ഗാണുക്ക​​ൾ വായുവി​ൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതുെ.തുമ്മു​മ്പോഴും ചുമയ്ക്കുമ്പോഴും വായിലൂ‌ടെയും മൂക്കിലൂടെയും പുറത്തേക്കു വരുന്ന തുള്ളികളാണ് വൈറസ് വാഹകർ.
രോഗപ്രതിരോധ ശേഷി കുറ‍ഞ്ഞ വിഭാഗത്തിലുള്ളവരാണു കോവിഡ്-19 വൈറസിനെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.ഹൃദയം,വൃക്ക,കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ കാൻസർ രോഗികൾ,പ്രമേഹമുള്ളവർ,ആസ്മ,മറ്റു ശ്വാസകോശ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
 


{{BoxBottom1
{{BoxBottom1

15:06, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയിൽ മുങ്ങി ലോകം

ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്ക​ണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്. ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ്-19.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കോവിഡ്-19 രോ‌ഗാണുക്ക​​ൾ വായുവി​ൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതുെ.തുമ്മു​മ്പോഴും ചുമയ്ക്കുമ്പോഴും വായിലൂ‌ടെയും മൂക്കിലൂടെയും പുറത്തേക്കു വരുന്ന തുള്ളികളാണ് വൈറസ് വാഹകർ. രോഗപ്രതിരോധ ശേഷി കുറ‍ഞ്ഞ വിഭാഗത്തിലുള്ളവരാണു കോവിഡ്-19 വൈറസിനെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.ഹൃദയം,വൃക്ക,കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ കാൻസർ രോഗികൾ,പ്രമേഹമുള്ളവർ,ആസ്മ,മറ്റു ശ്വാസകോശ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം


സ്നേഹ ബിജു
7 എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം