"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരിടത്തൊരു അപ്പൂപ്പൻ താമസിച്ചിരുന്നു .അപ്പൂപ്പന് 
അച്ചു വളരെ മിടുക്കനായ കുട്ടിയാണ്. അച്ഛനെയും അമ്മയെയും അനുസരിക്കുന്ന എല്ലാവർക്കും ഇഷ്ടമായ ഒരു കുട്ടിയായിരുന്നു. അവനിതുവരെ കാര്യമായ ഒരു അസുഖവും വന്നിട്ടില്ല. ഒരു ദിവസം നാട്ടിലാകെ ഒരു രോഗം പടർന്നുപിടിക്കാൻ തുടങ്ങി. വലിയ രോഗമായതുകൊണ്ട് ആളുകൾക്ക് ഭയമായി. കൂടുതൽ ആളുകൾക്കും ഈ രോഗം ബാധിച്ചു. രോഗത്തിന് മരുന്നില്ല. ഈ രോഗം പിടിപെടാതിരിക്കാൻ അച്ചു കഠിനമായി ശ്രമിച്ചു കൊണ്ടേയിരുന്നു. പുറത്തിറങ്ങി വന്നാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകി. കുളിച്ചു. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി. അത്യാവശ്യത്തിനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചു. രോഗം ഒരാളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രയാസമാണ്. രോഗി യാത്ര ചെയ്തിടത്ത് അണുക്കൾ പറ്റിപ്പിടിക്കും. അവിടംനമ്മൾ സ്പർശിച്ചാൽ നമ്മുടെ ശരീരത്തിലും അണുക്കൾ പ്രവേശിക്കും. അങ്ങനെ ആ വ്യക്തിക്കും രോഗം പിടിപെടും. ഒരു ദിവസം അച്ചുവിന് അത്യാവശ്യമായി പുറത്തു
പ്രായം ഏറിയിരുന്നു .അപ്പൂപ്പനെ നോക്കാനാരുമുണ്ടായിരുന്നില്ല .മക്കളും മരുമക്കളുമെല്ലാം ഉപേക്ഷിച്ചു .പാവം അപ്പൂപ്പന് തീരെ വയ്യാതായി .അടുത്തുള്ളവരോട് സഹായം അവർ അതു നിരസിക്കുമായിരുന്നു .അപ്പൂപ്പന് രോഗപ്രതിരോധങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല .
പോകേണ്ടി വന്നു. രോഗി യാത്ര ചെയ്തിരുന്ന വാഹനത്തിലായിരുന്നു അച്ചുവിന്റെയും യാത്ര. യാത്ര കഴിഞ്ഞു വീട്ടിലെത്തിയ അച്ചു കൈകൾ നന്നായി സോപ്പിട്ടു കഴുകി, എങ്കിലും രോഗാണു അച്ചുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു. ഇത്രയും മുൻകരുതലെടുത്തിട്ടും അച്ചുവിന് ഈ മഹാ രോഗം പിടിപെട്ടു. രോഗം ഉണ്ടന്നറിഞ്ഞ വീട്ടുകാർ അച്ചുവിനെ വേഗം ആശുപത്രിയിലെത്തിച്ചു. അവരും രോഗം ഉണ്ടെന്ന് വ്യക്തമാക്കി. രോഗം കഠിനമായി, എങ്കിലും അച്ചു രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. അവന്റെ രോഗ പ്രതിരോധ ശീലമാണ് മരണത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്. അതുകൊണ്ട്  നാമെല്ലാവരും അച്ചുവിന്റെ രോഗപ്രതിരോധ ശീലം മാതൃകയാക്കേണ്ടതാണ്.    
                          അങ്ങനെയിരിക്കേ ,ഒരുദിവസം അപ്പൂപ്പൻ വയ്യാതെ തളർന്നു വീഴുകയുണ്ടിയി .അപ്പോൾ 
അമ്മു പേരുള്ള ഒരു പെൺകുട്ടിഅതിലേ വരുകയുണ്ടായി .അവൾ പുതിയ താമസക്കാരിയായിരുന്നു
..അവൾ അപ്പൂപ്പനെ  വൈദ്യരുടെ അടുക്കൽ എത്തിച്ചു .
 
                    വൈദ്യർ പറഞ്ഞു."മറ്റൊരുകുഴപ്പവുമില്ല .രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം .നല്ല ആരോഗ്യത്തിനായി ഇറച്ചിയും മീനുമെല്ലാം കഴിക്കണം ."അപ്പൂപ്പനും അമ്മുവും വീട്ടിലേക്ക് മടങ്ങി .വീട്ടിലെത്തിയ ശേഷം അമ്മു അപ്പൂപ്ഫനോടായി പറഞ്ഞു "ഞാൻ പോകുന്നു .അപ്പൂപ്പൻ വൈദ്യർ പറഞ്ഞതുപൊലെ രോഗപ്രതിരോധ ശേഷിനേടണം .
                      അമ്മൂ..അതിനെന്തെല്ലാം ചെയ്യണമെന്ന് എനിക്കയില്ല ."അപ്പൂപ്പൻ പറഞ്ഞു .അമ്മു പറഞ്ഞു "പോഷക സമൃദ്ധമായ ഭക്ഷണം ,പരിസര ശുചിത്വം ,വ്യക്തി ശുചിത്വം ഉണ്ടാകണം .
                      അമ്മു പറഞ്ഞ മാർഗ്ഗങ്ങൾ അപ്പൂപ്പൻ സഞ്ചരിച്ചു.പിന്നീടൊരിക്കലും അപ്പൂപ്പന് വൈദ്യസഹായം തേടേണ്ടി വന്നില്ല  ആ ഗ്രാമത്തിലുള്ള എല്ലാവർക്കും അപ്പൂപ്പൻ മാതൃകയായി
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ റെജി
| പേര്= ഹാദി ഹജുൻ
| ക്ലാസ്സ്=  6 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം

അച്ചു വളരെ മിടുക്കനായ കുട്ടിയാണ്. അച്ഛനെയും അമ്മയെയും അനുസരിക്കുന്ന എല്ലാവർക്കും ഇഷ്ടമായ ഒരു കുട്ടിയായിരുന്നു. അവനിതുവരെ കാര്യമായ ഒരു അസുഖവും വന്നിട്ടില്ല. ഒരു ദിവസം നാട്ടിലാകെ ഒരു രോഗം പടർന്നുപിടിക്കാൻ തുടങ്ങി. വലിയ രോഗമായതുകൊണ്ട് ആളുകൾക്ക് ഭയമായി. കൂടുതൽ ആളുകൾക്കും ഈ രോഗം ബാധിച്ചു. രോഗത്തിന് മരുന്നില്ല. ഈ രോഗം പിടിപെടാതിരിക്കാൻ അച്ചു കഠിനമായി ശ്രമിച്ചു കൊണ്ടേയിരുന്നു. പുറത്തിറങ്ങി വന്നാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകി. കുളിച്ചു. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി. അത്യാവശ്യത്തിനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചു. രോഗം ഒരാളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രയാസമാണ്. രോഗി യാത്ര ചെയ്തിടത്ത് അണുക്കൾ പറ്റിപ്പിടിക്കും. അവിടംനമ്മൾ സ്പർശിച്ചാൽ നമ്മുടെ ശരീരത്തിലും അണുക്കൾ പ്രവേശിക്കും. അങ്ങനെ ആ വ്യക്തിക്കും രോഗം പിടിപെടും. ഒരു ദിവസം അച്ചുവിന് അത്യാവശ്യമായി പുറത്തു

പോകേണ്ടി വന്നു. രോഗി യാത്ര ചെയ്തിരുന്ന വാഹനത്തിലായിരുന്നു അച്ചുവിന്റെയും യാത്ര. യാത്ര കഴിഞ്ഞു വീട്ടിലെത്തിയ അച്ചു കൈകൾ നന്നായി സോപ്പിട്ടു കഴുകി, എങ്കിലും രോഗാണു അച്ചുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു. ഇത്രയും മുൻകരുതലെടുത്തിട്ടും അച്ചുവിന് ഈ മഹാ രോഗം പിടിപെട്ടു. രോഗം ഉണ്ടന്നറിഞ്ഞ വീട്ടുകാർ അച്ചുവിനെ വേഗം ആശുപത്രിയിലെത്തിച്ചു. അവരും രോഗം ഉണ്ടെന്ന് വ്യക്തമാക്കി. രോഗം കഠിനമായി, എങ്കിലും അച്ചു രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. അവന്റെ രോഗ പ്രതിരോധ ശീലമാണ് മരണത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്. അതുകൊണ്ട്   നാമെല്ലാവരും അച്ചുവിന്റെ രോഗപ്രതിരോധ ശീലം മാതൃകയാക്കേണ്ടതാണ്.      
ഹാദി ഹജുൻ
5 ഡി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ