"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 20: വരി 20:
   </p>
   </p>
{{BoxBottom1
{{BoxBottom1
| പേര്= 🍃🍃 റിസഫാത്തിമ. P.  🍃🍃
| പേര്= 🍃🍃 റിസഫാത്തിമ. പി.  🍃🍃
| ക്ലാസ്സ്=    3-A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3-A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:55, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

🌹വിദ്യാഭ്യാസം 🌹


വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ 'സർവ്വതോന്മുഖമായ വികാസമാണ്.അതായത് ഒരു ഇരുകാലി മൃഗങ്ങളെ പരിപൂർണനാക്കുക എന്ന നാടൻ പ്രയോഗമാണ് വിദ്യാഭ്യാസത്തിന്റെ ആദിമ ലക്ഷ്യമായി കണക്കാക്കു'ന്നത്. പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു പോലെ മികവ് പുലർ ത്തേണ്ടി യിരിക്കുന്നു. വിദ്യ നേടുമ്പോൾ ഓരോരുത്തരുടെയും സർഗ്ഗ ശക്തി കണ്ടെ ത്തുന്നതിനും അവയെ പോഷിപ്പിക്കുന്നതിനുമായിരിക്കണം .എങ്കിലെ വിദ്യാഭ്യാസാനന്തരം ചെയ്യുന്ന ജോലിയും നമ്മുടെ സർഗ്ഗ വാസനകളും തമ്മിൽ ബന്ധമുണ്ടാകുകയുള്ളൂ. "ആചാര്യത് പാദമാദത്തേ പാദം ശിഷ്യ സ്വമേധയാ പാദം സ ബ്രഹ്മചാര്യഭ്യ: പാദം കാല ക്രമേണ ച".. 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 റിസഫാത്തിമ. പി. 🍃🍃
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം