"കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= തുരത്തിടാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തുരത്തിടാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
ഇനി വരുന്നൊരു നല്ല നാളിനായി
തുരത്തണം  കൊറോണയെ
ഒത്തു ചേർന്ന് ഒരു മനസായി
തുരത്തണം  കൊറോണയെ
കൊറോണയെന്ന മഹാവ്യാധിയെ
തടയണം നമ്മൾ തടയണം
അകലം പാലിച്ചീടണം  നാം
കൊറോണയെ  തുരത്തിടാൻ
ഇനി വരുന്നൊരു  ദിനങ്ങളിൽ നാം
ജാഗ രൂകരായി  നിൽക്കണം
കഴുകണം നമ്മൾ കഴുകണം കൈ
നിത്യവും കൈ കഴുകണം
ഒത്തുചേരലും ഉത്സവങ്ങളും
മാറ്റി നമുക്ക് പൊരുതിടാ൦
വീട്ടിലിരുന്ന് സുരക്ഷിതരായി
നമ്മുടെ ലോകത്തെ കാത്തിടാം
നിപ്പയെയും പ്രളയത്തെയും
അതിജീവിച്ചവരാണ് നാം
തുരത്തിടും നാം തുരത്തിടും
കൊറോണ എന്ന വില്ലനെ
കൊറോണ എന്ന വില്ലനെ  ......
{{BoxBottom1
| പേര്= തന്മയ രതീഷ്
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14720
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത      <!--കവിത  / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം കൊറോണയെ
<poem>

ഇനി വരുന്നൊരു നല്ല നാളിനായി തുരത്തണം കൊറോണയെ ഒത്തു ചേർന്ന് ഒരു മനസായി തുരത്തണം കൊറോണയെ കൊറോണയെന്ന മഹാവ്യാധിയെ തടയണം നമ്മൾ തടയണം അകലം പാലിച്ചീടണം നാം കൊറോണയെ തുരത്തിടാൻ ഇനി വരുന്നൊരു ദിനങ്ങളിൽ നാം ജാഗ രൂകരായി നിൽക്കണം കഴുകണം നമ്മൾ കഴുകണം കൈ നിത്യവും കൈ കഴുകണം ഒത്തുചേരലും ഉത്സവങ്ങളും മാറ്റി നമുക്ക് പൊരുതിടാ൦ വീട്ടിലിരുന്ന് സുരക്ഷിതരായി നമ്മുടെ ലോകത്തെ കാത്തിടാം നിപ്പയെയും പ്രളയത്തെയും അതിജീവിച്ചവരാണ് നാം തുരത്തിടും നാം തുരത്തിടും കൊറോണ എന്ന വില്ലനെ കൊറോണ എന്ന വില്ലനെ ......

തന്മയ രതീഷ്
2 A കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത