ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsottapalameast (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ <!-- സൂക്ഷിച്ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsottapalameast (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സൂക്ഷിച്ചാൽ      <!-- സൂക്ഷിച്ചാൽ ...... - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സൂക്ഷിച്ചാൽ....       <!-- സൂക്ഷിച്ചാൽ ...... - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:17, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷിച്ചാൽ....

പരക്കെ പരക്കുന്നു വൈറസ്സു ചുറ്റും

പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം ?

കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ -

മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ


പുറത്തേക്കു പോകേണ്ട, ലാപ്ടോപ്പ് തുറന്നാൽ

പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം

പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം

മറക്കൊല്ല കൈ വൃത്തിയാക്കീടുവാനും


ഇടക്കെങ്കിലും വൃത്തിയാക്കൂ കരംതാൻ

തൊടേണ്ടാമുഖം മൂക്കുമക്കണ്ണു രണ്ടും

മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ -

ല്ലിടക്കാകിലും നീ പുറത്തേക്കു പോയാൽ


ഫെമിദ. എ
IV A ഗവ. ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത