"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ത്യാഗനൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ത്യാഗനൊമ്പരങ്ങൾ (മൂലരൂപം കാണുക)
12:05, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 25: | വരി 25: | ||
രാപകലില്ലാതെ അവൾക്കു വേണ്ടി ചെലവഴിച്ചു.
| രാപകലില്ലാതെ അവൾക്കു വേണ്ടി ചെലവഴിച്ചു.

അങ്ങനെ കുട്ടിയുടെ രോഗം വളരെ വേഗം ഭേദമാകാൻ തുടങ്ങി ' ഒരു ദിവസം ലതയ്ക്ക് വീട്ടിലേക്ക് പോകാൻ അവസരം ലഭിച്ചു അവൾ വളരെയധികം സന്തോഷിച്ചു' അവൾ തന്റെ വീട്ടിലേക്ക് അതിവേഗം കുതിച്ചു.
| അങ്ങനെ കുട്ടിയുടെ രോഗം വളരെ വേഗം ഭേദമാകാൻ തുടങ്ങി ' ഒരു ദിവസം ലതയ്ക്ക് വീട്ടിലേക്ക് പോകാൻ അവസരം ലഭിച്ചു അവൾ വളരെയധികം സന്തോഷിച്ചു' അവൾ തന്റെ വീട്ടിലേക്ക് അതിവേഗം കുതിച്ചു.

വീട്ടിലേക്കുള്ള ഇടവഴിയിൽ അവൾ എത്തി. അവിടെയുള്ള എല്ലാവരും തന്നെ നോക്കി എന്തൊക്കയോ പിറുപിറുക്കുന്നു 'അതിലൊരാൾ പറയുന്നത് അവൾ വ്യക്തമായി കേട്ടു ."ദേ, കൊറോണ ".മാ റിക്കോ '''അത് കേട്ടപ്പേൾ താൻ ഒറ്റപ്പെടുന്നതു പോലെ അവൾക്ക്തോന്നി അവൾ വീട്ടിലെത്തി കുറച്ചു കഴിഞ്ഞ് തിരിച്ചു പോകാനിറങ്ങി ഒരു പേന വാ ങ്ങാനായി കടയിലേക്ക് കയറി.
"ഹേയ് !അവിടെ നിൽക്കൂ... കടക്കാരൻ അല്പം ഗൗരവത്തോടെയാണ് "എന്താ വേണ്ടതെന്ന് പറഞ്ഞോളൂ" "ഒരു പേന "ലതയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു "കാശ് വേണ്ട പിന്നെ മതി"

അതേയ് ഒരുകൊറോണ രോഗിയെ പരിചരിച്ചതാണോ ഞാൻ ചെയ്ത തെറ്റ്: ഞാൻ ഈ നാടിന് ഒരു സഹായമല്ലേ ചെയ്തത്.?
| അതേയ് ഒരുകൊറോണ രോഗിയെ പരിചരിച്ചതാണോ ഞാൻ ചെയ്ത തെറ്റ്: ഞാൻ ഈ നാടിന് ഒരു സഹായമല്ലേ ചെയ്തത്.?

"ഞങ്ങൾ നേഴ്സുമാർ കുടുബത്തിൽ നിന്നും മാറി നിൽക്കുമ്പോഴുള്ള വേദന നിങ്ങൾക്ക് മനസ്സിലാവില്ല ഞങ്ങളെ എന്തിനാണിങ്ങനെ ഒറ്റപ്പെടുത്തുന്നത് ? എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് ഞങ്ങൾ പുറത്തിറങ്ങുന്നത് ഞങ്ങൾ രാജ്യത്തിനു വേണ്ടി ഞങ്ങളുടെ ജീവി' തമാണ് ഉഴിഞ്ഞുവച്ചത് കൊറോണ യെ മുഖാമുഖം നേരിട്ടാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഞങ്ങളോടിങ്ങനെ ചെയ്യരുത്".
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
| "ഞങ്ങൾ നേഴ്സുമാർ കുടുബത്തിൽ നിന്നും മാറി നിൽക്കുമ്പോഴുള്ള വേദന നിങ്ങൾക്ക് മനസ്സിലാവില്ല ഞങ്ങളെ എന്തിനാണിങ്ങനെ ഒറ്റപ്പെടുത്തുന്നത് ? എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് ഞങ്ങൾ പുറത്തിറങ്ങുന്നത് ഞങ്ങൾ രാജ്യത്തിനു വേണ്ടി ഞങ്ങളുടെ ജീവി' തമാണ് ഉഴിഞ്ഞുവച്ചത് കൊറോണ യെ മുഖാമുഖം നേരിട്ടാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഞങ്ങളോടിങ്ങനെ ചെയ്യരുത്".
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.