"ഗവ.എൽ പി എസ് മേലമ്പാറ/അക്ഷരവൃക്ഷം/പടപൊരുതി ജയിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| സ്കൂൾ=ഗവ. എൽ പി എസ് മേലമ്പാറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എൽ പി എസ് മേലമ്പാറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31506
| സ്കൂൾ കോഡ്= 31506
| ഉപജില്ല=പാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലാ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

12:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പടപൊരുതി ജയിച്ചീടാം

അമ്മയും നന്മയും ഒന്നെന്നപോലെ
ഞങ്ങളും നിങ്ങളും ഒന്നല്ലയോ
ഇതുവരെ ചെയ്തൊരീ പാപങ്ങളെല്ലാം
മണ്ണിൽ മരണമായി തീർന്നിടുന്നു

ഒഴുകുന്ന പുഴകളെല്ലാം വേറെയാണെങ്കിലും
ഒന്നായി തീരുമീ കടലമ്മതൻ മടിത്തട്ടിൽ
കൊറോണതന്നൊരീ ഭീതിയിൽ നമ്മളിന്ന്
ഒന്നായി തീരുന്നേ ഭൂമിയമ്മതൻ മടിത്തട്ടിൽ

കൊറോണ എന്ന ചെകുത്താനെ ഓടിക്കാൻ
ഒരു മനസോടെ നമുക്കൊന്നുചേരാം
ഒന്നിച്ചു കൈകൾ കോർത്തു നമുക്കൊരീ
വലയം തീർത്തിന്നു നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം

അറ്റമില്ലാതെ അലയുമീ ജീവിതത്തിൽ
നമ്മളെല്ലാം ഒറ്റക്കല്ലെന്നോർക്കുക
നമ്മുടെ നാടിനെ വീണ്ടെടുക്കാൻ
ഒന്നിച്ചു പടപൊരുതി ജയിച്ചിടാം .......
 

കാർത്തിക് കെ രതീഷ്
2 എ ഗവ. എൽ പി എസ് മേലമ്പാറ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത