"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

11:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


                                         ഇന്ന് ലോകത്ത് പല ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളിലും ഞങ്ങളാണ് മുന്നിലെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളും മരുന്നില്ലെന്ന് പറഞ്ഞ ഈ മഹാമാരിക്ക് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കുമ്പോൾ ചില രോഗങ്ങൾക്ക് സ്വയവും ഒത്തൊരുമിച്ചുള്ളതുമായ പ്രതിരോധ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് തെളിയിച്ചവരാണ് നമ്മൾ മലയാളികൾ. ലോകം നമ്മളെ മാതൃകയാക്കുമ്പോൾ അതിൽ അഹങ്കരിക്കാതെ പ്രവർത്തിക്കുന്ന ഭരണകൂടവും ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുകയും സ്വയം പ്രതിരോധിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് രോഗം പടരാതെ ശ്രദ്ധിക്കുകയും ചെയ്യണം. അതിനുവേണ്ടി മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോകിച്ച് പൊത്തിപ്പിടിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുക. ഒരുമിച്ചു നിന്നാൽ ഈ മഹാമാരിയെ നമുക്ക് കീഴ്പ്പെടുത്തുക തന്നെ ചെയ്യാം                                         

നിദ.സി
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം